"ജോർജ് ആലഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,105 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
<ref name="itoday1">
(<ref name="itoday1">)
===കത്തോലിക്കാ സഭയിലെ വിശ്വാസപ്രബോധന കാര്യാലയ അംഗം===
2012ൽ കത്തോലിക്കാ സഭയിലെ വിശ്വാസപ്രബോധന കാര്യാലയത്തിലെ അംഗമായി [[ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ]] മാർ ജോർജ്ജ് ആലഞ്ചേരിയെ നിയമിച്ചു. 5 വർഷത്തേക്കായാണ് ഈ നിയമനം നൽകിയിരിക്കുന്നത്. 18 കർദ്ദിനാൾമാർ അംഗങ്ങളായുള്ള ഉന്നതാധികാര സമിതിയിലേക്കാണ് മാർ ആലഞ്ചേരിയെ നിയമിച്ചിരിക്കുന്നത്. സഭയുടെ വിശ്വാസവിഷയങ്ങളിൽ മാർപ്പാപ്പ ഈ സമിതിയുമായാണ് കൂടിയാലോചന നടത്തുന്നത്.
 
==വിവാദങ്ങൾ==
കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി, [[അറബിക്കടലിലെ ഇറ്റാലിയൻ വെടിവെപ്പ് 2012|ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ കൊലപാതക]] പ്രശ്നത്തിന് 'സമാധാനപരമായ' പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഭാരത-കേരള സർക്കാരുകളുടെ നയങ്ങൾക്കു വിരുദ്ധമായ നിലപാടെടുത്തു എന്ന്, വത്തിക്കാനിൽ നിന്നുള്ള വാർത്താ ഏജൻസിയായ ഫിദയെ ഉദ്ധരിച്ചുകൊണ്ട് പയനിയർ ദിനപ്പത്രം റിപ്പോർട്ടു ചെയ്തു.<ref name="itoday1"/>
 
==അവലംബം==
{{Reflist}}|refs=
<ref name="itoday1">[http://archive.today/NVScT Is cardinal Alencherry more loyal to Italy than Kerala?, indiatoday.intoday.in]</ref>
}}
==പുറത്തേക്കുള്ള കണ്ണികൾ==
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2128188" എന്ന താളിൽനിന്ന് ശേഖരിച്ചത്