"ശ്രേയാംസനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ജൈനമതത്തിലെ പതിനൊന്നാമതെ തീർത്ഥങ്കരനാണ് സു...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:01, 8 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

ജൈനമതത്തിലെ പതിനൊന്നാമതെ തീർത്ഥങ്കരനാണ് സുമതിനാഥൻ. മഹാരാജാവ് വിഷ്ണുരാജന്റെയും മഹാറാണി വിഷ്ണുദ്രിയുടെയും പുത്രനാനായാണ് സുമതിനാഥൻ ജനിച്ചത്. ഫാൽഗുനമാാസത്തിലെ കൃഷ്ണപക്ഷത്തിൽ 12-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. സാരാനാഥിനു സമീപമുള്ള സിംഹപുരിയിൽ വെച്ചാണ് ശ്രേയാംസനാഥൻ ജനിച്ചത്.

"https://ml.wikipedia.org/w/index.php?title=ശ്രേയാംസനാഥൻ&oldid=2128012" എന്ന താളിൽനിന്ന് ശേഖരിച്ചത്