"യോകോ ഓനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,890 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (added Category:ഗായകർ using HotCat)
 
{{prettyurl|yoko ono }}
[[ജപ്പാൻ |ജാപ്പനീസ്]]-[[ഇംഗ്ലിഷ്]] [[അവാങ് ഗാർദ്]] കലാകാരിയും സംഗീതജ്ഞയും [[ചലച്ചിത്രം | ചലച്ചിത്ര]] നിർമാതാവും. 1969-ൽ ഇവർ [[ദി ബീറ്റിൽസ്|ബീറ്റിൽസ്]] അംഗമായ [[ജോൺ ലെനൻ‍ |ജോൺ ലെന്നനെ]] വിവാഹംകഴിച്ചു. പിന്നീട് ബീറ്റിൽസുമായി സഹകരിച്ചു പ്രവർത്തിച്ചു.
{{Infobox musical artist
| name = Yoko Ono<br>小野 洋子
| website =
}}
[[ജപ്പാൻ |ജാപ്പനീസ്]]-[[ഇംഗ്ലിഷ്]] [[അവാങ് ഗാർദ്]] കലാകാരിയും സംഗീതജ്ഞയും [[ചലച്ചിത്രം | ചലച്ചിത്ര]] നിർമാതാവും. 1969-ൽ ഇവർ [[ദി ബീറ്റിൽസ്|ബീറ്റിൽസ്]] അംഗമായ [[ജോൺ ലെനൻ‍ |ജോൺ ലെന്നനെ]] വിവാഹംകഴിച്ചു. പിന്നീട് ബീറ്റിൽസുമായി സഹകരിച്ചു പ്രവർത്തിച്ചു. ജനനം 1922-ൽ ജപ്പാനിലെ ടോക്ക്യോയിൽ. താമസിക്കുന്നതും പ്രവർത്തിക്കുന്നതും അമേരിക്കയിലെ ന്യൂയോർക്കിൽ.
 
==ജീവിതരേഖ==
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജാപ്പനീസ് ബഹു-മാധ്യമ കലാകാരിയും സംഗീതജ്ഞയും സന്നദ്ധപ്രവർത്തകയുമായ യോക്കോ ഓനോയുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറുമ്പോൾ അവർക്ക് 19 വയസായിരുന്നു. ന്യൂയോർക്കിലെ യുദ്ധാനന്തര ആശയ കേന്ദ്രീകൃത കലാപ്രസ്ഥാനത്തിലെ പ്രധാനിയായ യോക്കോ യൂറോപ്യൻ കലാപ്രസ്ഥാമായ 'ദാദ'യിൽ നിന്ന് പ്രചോ
ദനം ഉൾക്കൊണ്ട് 1960-കളിൽ സ്ഥാപിതമായ 'ഫ്ളക്സസ്' എന്ന അവാന്തെ ഗാർഡ് ഗ്രൂപ്പുമായി വളരെ അടുത്തബന്ധം പുലർത്തി. ഭർത്താവും ബീറ്റിൽസിൽ സംഗീതജ്ഞനുമായിരുന്ന പരേതനായ ജോൺ ലെനനുമായി ചേർന്ന് സംഗീതത്തിലും യുദ്ധവിരുദ്ധ പ്രവർ ത്തനങ്ങളിലുമുള്ള തന്റെ പങ്കാളിത്തം ഓനോയെ അന്താരാഷ്ട്രതല ത്തിൽ പ്രശസ്തയാക്കി.
==ആൽബങ്ങൾ ==
*''[[Unfinished Music No.1: Two Virgins]]'' [*] (1968) #124
32,514

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2127793" എന്ന താളിൽനിന്ന് ശേഖരിച്ചത്