"കേരളത്തിന്റെ സമ്പദ്ഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
==വിനോദസഞ്ചാരം==
[[ഇന്ത്യ|ഇന്ത്യാക്കാരും]] വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് കേരളം. [[കേരളം|കേരളത്തിലെ]] [[മൂന്നാർ]], [[തേക്കടി]], [[ആലപ്പുഴ]], [[വയനാട്]] എന്നീ സ്ഥലങ്ങൾ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്.<ref name=kto11>{{cite news|title=ടൂറിസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ്-2010|url=http://www.keralatourism.org/destination-wise-foreign-2010.pdf|publisher=കേരളംടൂറിസം.ഓർഗ്|quote=2010 ൽകേരളം സന്ദർശിച്ച വിനോദ സഞ്ചാരികളുടെ കണക്കും, അവർ സന്ദർശിച്ച കേന്ദ്രങ്ങളും|accessdate=232013-നവംബർ11-201323}}</ref> വിനോദസഞ്ചാരം കേരളത്തിന് ധാരാളം വിദേശനാണ്യം നേടിത്തരുന്നുണ്ട്. 2008 ലെ കണക്കനുസരിച്ച് വിനോദസഞ്ചാരികളിലൂടെ കേരളത്തിനു ലഭിച്ച വരുമാനം 13,130 കോടിരൂപയാണ്. 2007 നെ അപേക്ഷിച്ച് 14.84ശതമാനം അധികമാണ് ഇത്.<ref name=kto1>{{cite news|title=ടൂറിസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ്-2008|url=http://www.keralatourism.org/tourismstatistics/Tourist-Statistics2008.pdf|publisher=കേരളംടൂറിസം.ഓർഗ്|quote=വിനോദസഞ്ചാരത്തിലൂടെയുള്ള വരുമാനം|accessdate=232013-നവംബർ11-201323}}</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/കേരളത്തിന്റെ_സമ്പദ്ഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്