"ദ്രൗപദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{ആധികാരികത}}
{{Infobox person
| name = Draupadiദ്രൗപദി
| image = Raja Ravi Varma, Pleasing.jpg
| caption = ദ്രൗപദി - [[രവിവർമ്മ]] ചിത്രം
| spouse = [[Yudhisthiraയുധിഷ്ഠിരൻ]], [[Bhimaഭീമൻ]], [[Arjunaഅർജ്ജുനൻ]], [[Nakulaനകുലൻ]], [[Sahadevaസഹദേവൻ]]
| children = [[Upapandavas]]
| parents = {{longitem|style=white-space:nowrap; |[[Drupadaദ്രുപദൻ]] {{smaller|(fatherപിതാവ്)}}}}
}}
[[ഹിന്ദു]] ഐതിഹ്യങ്ങളിൽ പാണ്ഡവപത്നിയായ '''ദ്രൗപദി''' ദ്രുപദപുത്രിയാണ്. '''പാഞ്ചാലി''' എന്ന പേരിലും അറിയപ്പെടുന്നു. ദ്രൗപദിക്ക് പല പൂർവജന്മങ്ങൾ ഉണ്ടായിരുന്നതായി പുരാണ പരാമർശങ്ങളുണ്ട്. മായാസീത, സ്വർഗലക്ഷ്മി, നാളായണി എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. [[വ്യാസൻ|വ്യാസന്റെ]] ബോധപൂർവമായ ഒരു നായികാസൃഷ്ടിയാണ് ദ്രൗപദി എന്ന് അഭിപ്രായമുണ്ട്.
വരി 13:
== ജനനം ==
 
[[പാഞ്ചാലം|പാഞ്ചാല]] രാജാവായ [[ദ്രുപദൻ|ദ്രുപദന്റെ]] ഒരു പ്രതികാരശപഥത്തിൽ നിന്നാണ് ദ്രൗപദിയുടെ ഉദ്ഭവം. വൈരിയായ ദ്രോണനെ വധിക്കാൻവേണ്ടി ഒരു പുത്രനും, വീരശൂരപരാക്രമിയായ [[അർജ്ജുനൻ|അർജനനുഅർജ്ജുനനു]] നല്കാൻ ഒരു പുത്രിയും വേണമെന്ന സങ്കല്പത്തോടെ പഞ്ചാഗ്നി മധ്യത്തിൽ തപസ്സനുഷ്ഠിച്ച് യജ്ഞം നടത്തിയ ദ്രുപദനു ലഭിച്ച സന്താനങ്ങളിലൊരുവളായ ദ്രൗപദി കൃഷ്ണവർണയും മുഗ്ധാപാംഗിയും ആയിരുന്നു.
 
== പുരാണത്തിൽ ==
സുന്ദരിയായ അവൾ വളർന്ന് സർവാസ്ത്രശാസ്ത്ര വിശാരദയായി. ബഹുമുഖ വ്യക്തിത്വത്തിനുടമയായ കൃഷ്ണയെ അത്യന്തം വിഷമകരമായ ധനുർപ്രയോഗ മത്സരത്തിൽ വിജയിച്ച അർജജുനൻതന്നെഅർജ്ജുനൻതന്നെ വരിച്ചു. എന്നാൽ അഞ്ച് സഹോദരന്മാരുടെയും മുറപ്രകാരമുള്ള ധർമപത്നിയാവുക എന്നത് ദ്രൗപദിയുടെ നിയോഗമായിരുന്നു.
 
ദ്രൗപദി തന്റെ ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കുകയും, തുറന്നു പറയേണ്ട സന്ദർഭങ്ങളിൽ സധൈര്യം പറയുകയും ചെയ്തിരുന്നു. മഹാഭാരതത്തിലെ കഥാതന്തു ഈ കഥാപാത്രത്തിലൂടെ വികസിക്കുന്നു. ഏതൊരു മഹാവിപത്തിലും പതറാതെ കർത്തവ്യം അനുഷ്ഠിക്കാനും ചെയ്യിക്കാനുമുള്ള മനക്കരുത്ത് ദ്രൌപദി പ്രകടിപ്പിക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/ദ്രൗപദി" എന്ന താളിൽനിന്ന് ശേഖരിച്ചത്