"പാഞ്ചാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അയോയുഗം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{PU|Panchala}}
[[Image:Map of Vedic India.png|thumb|350px|[[Vedicവേദ civilizationകാലഘട്ടം|വേദ കാലഘട്ടത്തിലെ (ഇരുമ്പ് യുഗം)]] ഇന്ത്യയിലെ പാഞ്ചാലത്തിന്റെ സ്ഥാനം.]]
പ്രാചീന ഭാരതത്തിൽ ഗംഗാ തടത്തിൽ സ്ഥിതി ചെയ്തിരുന്ന ഒരു ജനപഥം ആയിരുന്നു '''പാഞ്ചാലം'''. ({{lang-sa|पञ्चाल}}) യു.പി യുടെ വടക്കു പടിഞ്ഞാറൻ പ്രദേശത്തും ഉത്തരാഖണ്ഡിലും ആയാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. ജനപഥ കാലത്തെ ശക്തമായ രാജ്യങ്ങളിലൊന്നായ പാഞ്ചാലം കുരുദേശവുമായി സഖ്യത്തിലേർപ്പെട്ടിരുന്നു. പിന്നീട് ഈ രാജ്യം മൌര്യ സാമ്രാജ്യത്തോട് ചേർക്കപ്പെട്ടു.
 
"https://ml.wikipedia.org/wiki/പാഞ്ചാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്