"സ്വദേശാഭിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാര്‍ത്ഥങ്ങള്‍
No edit summary
വരി 1:
{{ToDisambig|വാക്ക്=സ്വദേശാഭിമാനി}}
1903-ല്‍ [[വക്കം അബ്ദുല്‍ ഖാദര്‍ മൗലവി]] പുറത്തിറക്കിയ പത്രമായിരുന്നു '''സ്വദേശാഭിമാനി'''. വക്കം മൗലവിയുടെ നാടായ [[വക്കം|വക്കത്താണ്]] പ്രസ്സും പത്രവും തുടക്കം കൊണ്ടത്. 1906 വരെ പത്രാധിപര്‍ [[സി.പി.ഗോവിന്ദ പിള്ള|സി.പി.ഗോവിന്ദ പിള്ളയായിരുന്നു]]. 1906 ല്‍ പ്രഗത്ഭനായ [[സ്വദേശാഭിമാനി രാമകൃഷ്ണപിള്ള|കെ.രാമകൃഷ്ണ പിള്ള]] പത്രാധിപരായി.
{{അപൂര്‍ണ്ണം}}
[[വിഭാഗം:പത്രങ്ങള്‍]]
[[വിഭാഗം:മാദ്ധ്യമം]]
"https://ml.wikipedia.org/wiki/സ്വദേശാഭിമാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്