"മാവോയിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 51 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q167651 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 15:
#മൂന്നു ലോക സിദ്ധാന്തം: ശീതയുദ്ധക്കാലത്ത് രണ്ട് [[സാമ്രാജ്യത്വം|സാമ്രാജ്യത്വശക്തികൾ]] ([[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളും]] [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനും]]) ഒന്നാം ലോകവും അവരുടെ നിയന്ത്രണത്തിലുള്ള സാമ്രാജ്യത്വശക്തികളെ ചേർത്ത് ഒരു രണ്ടാം ലോകവും തീർത്തു. മൂന്നാം ലോകം സാമ്രാജ്യത്വത്തിനെതിരായ രാജ്യങ്ങളുടേതാണ്. ഒന്നം ലോകവും രണ്ടാം ലോകവും മൂന്നാം ലോകത്തിനെ ചൂഷണം ചെയ്യുന്നുണ്ട്. ഒന്നാം ലോകമാണിതിൽ കൂടുതൽ അക്രമവാസന കാണിക്കുന്നത്. ഒന്നാം ലോകത്തെയും രണ്ടാം ലോകത്തെയും തൊഴിലാളികൾ സാമ്രാജ്യത്വത്തിലാണ് വളർന്നുവരുന്നത്, ഇത് സോഷ്യലിസ്റ്റ് വിപ്ലവത്തെ തടയുന്നു. മൂന്നാം ലോകത്തിലെ ജനങ്ങൾക്ക് നിലവിലുള്ള ലോകവ്യവസ്ഥിതിയിൽ ഒരു താല്പര്യവുമില്ല. ഇതിനാൽ വിപ്ലവം നടക്കാൻ സാദ്ധ്യത മൂന്നാം ലോകത്തിലാണ്. ഇത് മറ്റു രാജ്യങ്ങളിലെ സാമ്രാജ്യത്വത്തെ ക്ഷയിപ്പിക്കുകയും അവിടെയും വിപ്ലവം വരാൻ വഴിവയ്ക്കുകയും ചെയ്യും. <ref name="emg">[http://www.marxists.org/glossary/terms/m/a.htm#maoism Maoism] Glossary of Terms, Encyclopedia of Marxism</ref>
 
ആദിവാസികൾക്ക് നേരെയും താഴെക്കിടയിലുള്ള ജനങ്ങൾക്ക് നേരെയുമുള്ള നിരന്തരമായുള്ള അവകാശ നിക്ഷേധങ്ങൾ കേരളത്തിൻറെ മലയോര മേഘലയിലെ യുവാക്കളെ മാവോയിസം എന്ന ആശയത്തിലേക്ക് നയിക്കുന്നതായി കാണാൻ കഴിയുന്നു. വയനാട്, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ മാവോയിസ്റ്റുകൾക്ക് പരോക്ഷമായി ജനപിന്തുണ ലഭിക്കുന്നുണ്ടെന്നും മനസിലാക്കാൻ കഴിയുന്നു.
==അവലംബം ==
{{reflist}}
 
[[വർഗ്ഗം:മാവോയിസം]]
"https://ml.wikipedia.org/wiki/മാവോയിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്