"കോംബാറ്റ് വെഹിക്കിൾ റിസർച്ച് ആന്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36:
 
ഇതു കൂടാതെ സിവിആർഡിഇ,
കവചിത വാഹനങ്ങൾ, പാലം നിർമ്മിക്കുന്ന ടാങ്കുകൾ, കവചിത റിക്കവറി വാഹനങ്ങൾ, തുടങ്ങിയ [[സൈനിക എഞ്ചിനീയറിംഗ് വാഹനങ്ങൾ|എഞ്ചിനീയറിംഗ്]], യുദ്ധ വാഹനങ്ങളും വികസിപ്പിച്ചിട്ടുണ്ട്.<ref>{{cite news|title=CVRDE developing new repair and recovery vehicle for Army|url=http://ibnlive.in.com/generalnewsfeed/news/cvrde-developing-new-repair-and-recovery-vehicle-for-army/856184.html|accessdate=|newspaper=ഐബിഎൻ ലൈവ്|date=13 ഒക്ടോബർ 2011|location=ചെന്നൈ, ഇന്ത്യ}}</ref> ബിഎംപി-2 അധിഷ്ഠിത മോട്ടോർ[[മോർട്ടാർ]] വാഹിനിയാണ് മറ്റൊന്ന്.
 
കവചിത യുദ്ധവാഹനങ്ങളുമായി ബന്ധപ്പെട്ട നിരവധി സാങ്കേതികവിദ്യകളിലും സിവിആർഡിഇ പ്രവർത്തിക്കുന്നു. കവചിത യുദ്ധവാഹനങ്ങളുടെ സ്വയം-ട്രാൻസ്മിഷൻ വികസിപ്പിക്കുന്നതിന് സിവിആർഡിഇ പ്രതിജ്ഞാബദ്ധമാണ്. 1500, 800, 150 കുതിരശക്തി പരിധിയിൽപ്പെട്ട വൈവിധ്യമാർന്ന ട്രാൻസ്മിഷനുകൾ ഇവിടെ വികസിപ്പിക്കപ്പെട്ടു. കൂടാതെ ടോർക് കൺവേർട്ടർ, ഫ്ലൂയിഡ് കപ്ലിംഗ്, റിട്ടാർഡർ, സ്റ്റിയറിംഗ് യൂണിറ്റ്, ഫൈനൽ ഡ്രൈവർ തുടങ്ങിയ നിരവധി ട്രാൻസ്മിഷൻ ഉപസംവിധാനങ്ങളും ഇവിടെ വികസിപ്പിച്ചിട്ടുണ്ട്.