"നവോദയ സ്റ്റുഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) തച്ചോളി അമ്പു ലിങ്ക്
വരി 17:
[[കേരളം|കേരളത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു ചലച്ചിത്രനിർമ്മാണ സ്റ്റുഡിയോയാണ് '''നവോദയ സ്റ്റുഡിയോ'''. [[നവോദയ അപ്പച്ചൻ]] എന്ന പേരിലറിയപ്പെടുന്ന മാളിയംപുരക്കൽ ചാക്കോ പുന്നൂസാണ് 1976-ൽ ഈ കമ്പനി ആരംഭിച്ചത്<ref>[http://filmiparadise.com/test/navodaya-studio_proflile.html Navodaya Studio Profile ]</ref>. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] തൃക്കാക്കരയാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
 
അപ്പച്ചൻ സംവിധാനം ചെയ്ത [[കടത്തനാട്ട് മാക്കം (ചലച്ചിത്രം) ‎|കടത്തനാട്ടു മാക്കമാണ്]] ഈ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ ചലച്ചിത്രം. പിന്നീട് ഈ സ്റ്റുഡിയോയുടെ കീഴിലാണ് ഇന്ത്യയിലെ ആദ്യത്തെ 3ഡി ചലച്ചിത്രമായ [[മൈ ഡിയർ കുട്ടിച്ചാത്തൻ]] (1982) നിർമ്മിക്കപ്പെട്ടത്. ഇന്ത്യയിലെ ആദ്യത്തെ 70 എം.എം. ചലച്ചിത്രമായ [[പടയോട്ടം]] നിർമ്മിച്ചത് അപ്പച്ചന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയാണ്. എന്നാൽ പടയോട്ടത്തിന്റെ ലാബ് ജോലികൾ [[പ്രസാദ് കളർ ലാബ്|പ്രസാദ് കളർ ലാബിലാണ്]] നിർവഹിച്ചിരുന്നത്. [[തച്ചോളി അമ്പു (ചലച്ചിത്രംചല‍ച്ചിത്രം) ‎|തച്ചോളി അമ്പു]], [[മഞ്ഞിൽ വിരിഞ്ഞ പൂക്കൾ]], [[ചാണക്യൻ (മലയാളചലച്ചിത്രം)|ചാണക്യൻ]] എന്നിവ നിർമ്മിച്ചത് നവോദയ സ്റ്റുഡിയോയാണ്<ref>[http://www.hindu.com/fr/2011/03/04/stories/2011030450900100.htm Still raring to go ]</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/നവോദയ_സ്റ്റുഡിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്