"ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
* [[അവ്താർ (ബഹിരാകാശപേടകം)]]
 
====ഏവിയോണിക്സ് (വ്യോമഇലക്ട്രോണികം)====
The DRDO's avionics programme has been a success story with its mission computers, radar warning receivers, high accuracy direction finding pods, airborne jammers and flight instrumentation in use across a wide variety of Indian Air Force aircraft. The organisation began developing these various items for its upgrades, and for the LCA project. Variants were then developed for other aircraft. The lead designer in several of these efforts has been DARE, or the Defence Avionics Research Establishment, DRDO's designated mission avionics laboratory. Other laboratories have also chipped in, from the radar specialist LRDE, to electronic warfare focused DEAL to the ADE, which develops UAVs and flight control systems.
[[File:Light Combat Aircraft.jpg|thumb|LCA uses DRDO-developed avionics]]
 
[[ഇന്ത്യൻ വ്യോമസേന|ഇന്ത്യൻ വ്യോമസേനയുടെ]] വിവിധയിനം വിമാനങ്ങളിൽ ഉപയോഗിക്കപ്പെടുന്ന പറക്കൽ ഉപകരണശ്രേണികൾ,
The DRDO is also co-developing more advanced avionics for the [[Light Combat Aircraft]] and the IAF's combat fleet. These include a range of powerful Open Architecture computers, better defensive avionics including modern RWR's, self-protection jammers, missile approach warning systems and integrated defensive suites, optronics systems (such as infrared search and track systems) and navigational systems such as Ring Laser Gyro based Inertial navigational systems. Other items under development include digital map generators, helmet mounted displays and smart multifunctional displays.
മിഷൻ കമ്പ്യൂട്ടറുകൾ, റഡാർ മുന്നറിയിപ്പ് സ്വീകരിണികൾ (റഡാർ വാർണിംഗ് റിസീവർ- ആർഡബ്ല്യുആർ), കൃത്യതയാർന്ന ദിശാ-നിർണയ ഉപകരണങ്ങൾ, വ്യോമ ജാമറുകൾ എന്നിവ ഡിആർഡിഒ-യുടെ വ്യോമഇലക്ട്രോണിക ഗവേഷണത്തിന്റെ വിജയകഥ പറയുന്നു. ഡിആർഡിഒ-യുടെ മിഷൻ ഏവിയോണിക്സ് ലാബോറട്ടറിയായ പ്രതിരോധ ഏവിയോണിക്സ് ഗവേഷണ സ്ഥാപനം (ഡിഫൻസ് ഏവിയോണിക്സ് റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് ഡിഎആർഇ) ആണ് വ്യോമഇലക്ട്രോണിക ഗവേഷണത്തിന്റെ മുൻനിര കേന്ദ്രം. റഡാർ ഗവേഷണകേന്ദ്രമായ [[എൽആർഡിഇ]], ഇലക്ട്രോണിക് യുദ്ധതന്ത്രത്തിൽ ശ്രദ്ധ കേന്ദീകരിക്കുന്ന [[ഡിഇഎഎൽ]], ആളില്ലാ-വ്യോമയാനങ്ങളും, വ്യോമയാന ഗതിനിയന്ത്രണ സംവിധാനങ്ങളും നിർമിക്കുന്ന [[എഡിഇ]] എന്നിവയാണ് മറ്റുള്ളവ.
 
[[File:Light Combat Aircraft.jpg|thumb|ഡിആർഡിഒ-യുടെ വ്യോമഇലക്ട്രോണിക സംവിധാനങ്ങൾ ഉപയോഗിക്കുന്ന ലഘു യുദ്ധ വിമാനം]]
 
[[ലഘു യുദ്ധ വിമാനം (എൽസിഎ)]], വ്യോമസേനയുടെ മുൻനിര യുദ്ധവിമാന സന്നാഹങ്ങൾ എന്നിവക്ക് വേണ്ട നവീന വ്യോമഇലക്ട്രോണിക് സംവിധാനങ്ങളുടെ വികസനത്തിലും ഡിആർഡിഒ ഭാഗഭാക്കാണ്. ആധുനിക ആർഡബ്ല്യുആർ, സ്വയം-രക്ഷാ ജാമറുകൾ, മിസൈൽ മുന്നറിയിപ്പ് സംവിധാനങ്ങൾ, സംയോജിത പ്രതിരോധ സന്നാഹങ്ങൾ തുടങ്ങിയ ആധുനിക പ്രതിരോധ ഇലക്ട്രോണിക് സംവിധാനങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. ഉന്നതശേഷിയുള്ള സ്വതന്ത്ര-ആർക്കിടെക്ചർ കമ്പ്യൂട്ടറുകളുടെ ശ്രേണി, ഇൻഫ്രാറെഡ് സെർച്ച് ആൻഡ് ട്രാക്ക് സിസ്റ്റം പോലെയുള്ള ഒപ്ട്രോണിക് സംവിധാനങ്ങൾ, റിംഗ് ലേസർ ഗൈറോ അടിസ്ഥാനമാക്കിയ ഇനേർഷ്യൽ നാവിഗേഷണൽ സിസ്റ്റങ്ങൾ എന്നിവയും പ്രധാനമാണ്. ഡിജിറ്റൽ ഭൂപട നിർമാണ സംവിധാനങ്ങൾ, ഹെൽമെറ്റ് മൗണ്ടഡ് ഡിസ്പ്ലേ, വിവിധോദ്ദ്യേശ സ്മാർട്ട് ഡിസ്പ്ലേകൾ എന്നിവയാണ് ഗവേഷണം നടക്കുന്ന മറ്റ് രംഗങ്ങൾ.
 
====മറ്റ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് പദ്ധതികൾ====