"ഡെൻസൽ വാഷിങ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
===1990കൾ===
1990 ൽ [[സ്പൈക്ക് ലീ|സ്പൈക്ക് ലീയുടെ]] [[മോബെറ്റർ ബ്ലൂസ്]] എന്ന സിനിമയിൽ ‍‍ഡെൻസൽ അഭിനയിച്ചു, തൊട്ടുപിറകേ ഹാസ്യരസപ്രാധാന്യമുള്ള മിസ്സിസ്സിപ്പി മസ്സാല എന്ന ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. 1992 സ്പൈക്ക് ലീ സംവിധാനം ചെയ്ത മാൽക്കം എക്സ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാർ പുരസ്കാരത്തിനു നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. [[മാൽക്കം എക്സ്|മാൽക്കം എക്സ്]] എന്ന കറുത്ത വർഗ്ഗക്കാരനായ നേതാവിനെ തിരശ്ശീലയിൽ ഡെൻസൽ വളരെ തന്മയത്വത്തോടെ തന്നെ അവതരിപ്പിക്കുകയുണ്ടായി.<ref name=npr>{{cite web|title=ഡെൻസൽ വാഷിങ്ടൺ റിമംബേഴ്സ് മാൽക്കം എക്സ്, ആന്റ് വിസാഡ് ഓഫ് ഒ|url=http://web.archive.org/web/20150105160426/http://www.npr.org/2013/03/01/173228434/denzel-washington-remembers-malcom-x-and-the-wizard-of-oz|publisher=നാഷണൽ പബ്ലിക് റേഡിയോ|accessdate=2015-01-05}}</ref> 1990 കളുടെ മധ്യത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഡെൻസൽ വാഷിങ്ടൺ അഭിനയിച്ചു. ഫിലാ‍ൽഫിയ[[ഫിലാ‍‍ഡൽഫിയ]], [[കറേജ് അണ്ടർ ഫയർ]], [[ക്രിംസൺ ട്രൈഡ്]] തുടങ്ങിയവ അക്കാലത്തിറങ്ങിയ ഡെൻസൽ ചിത്രങ്ങളാണ്. ഇവയെല്ലാം തന്നെ ബോക്സോഫീസിൽ മികച്ച വിജയം നേടിയിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2126986" എന്ന താളിൽനിന്ന് ശേഖരിച്ചത്