"കുരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 15:
==കുരിശും തമ്മൂസും==
തമ്മൂസ് ബാബിലോണിയൻ ദൈവമായാണ് അറിയപ്പെടുന്നത്. സൂര്യദേവൻ തമ്മൂസ് മനുഷ്യനായി അവതരിച്ച് മനുഷ്യരുടെ പാപങ്ങൾക്കു വേണ്ടി ക്രൂരമായി വധിക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റു. സൂര്യദേവനായ തമ്മൂസിന്റെ പ്രതീകം T ആകൃതിയിലുള്ള കുരിശായിരുന്നു. ഇത് ലിംഗാരാധനയുമായി ബന്ധപ്പെട്ടതാണെന്ന അഭിപ്രായവുമുണ്ട്. തമ്മൂസിന്റെ നാമത്തിലെ ആദ്യാക്ഷരമായ താവ് (ഗ്രീക്കിൽ) ഇംഗ്ലീഷിലെ Tക്ക് സമാനമാണ്. അത് തമ്മൂസിന്റെ പ്രതീകമായും ഈ മതത്തിന്റെ ചിഹ്‌നമായും ബാബിലോണിയയിലും അയൽരാജ്യങ്ങളിലും ഭക്തർ ഉപയോഗിക്കുകയും പ്രസ്‌തുത കുരിശിനെ ആദരിക്കുകയും
==കുരിശും മിത്രമതവും==
|