"ഡെൻസൽ വാഷിങ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
==സിനിമാ ജീവിതം==
===തുടക്കം===
1976 ൽ ഡെൻസൽ വാഷിങ്ടൺ നാടകങ്ങളിലായിരുന്നു ഏറെയും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.<ref name=maryland>{{cite web|title=മേരിലാൻഡ് ഹിസ്റ്റോറിക്കൽ മാഗസിൻ|url=http://msa.maryland.gov/megafile/msa/speccol/sc5800/sc5881/000001/000000/000293/pdf/msa_sc_5881_1_293.pdf|accessdate=2015-01-04}}</ref> 1977 ൽ അദ്ദേഹം ആദ്യമായി ഒരു ടെലിവിഷൻ ചിത്രത്തിലാണ് അഭിനയിച്ചത്. 1981 ൽ കാർബൺ കോപി എന്ന ചിത്രത്തിൽ അഭിനയിച്ചാണ് അദ്ദേഹം [[ഹോളിവുഡ് സിനിമ|ഹോളിവുഡിൽ]] തന്റെ അരങ്ങേറ്റം കുറിച്ചത്. 1987 ൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാടിയ കറുത്തവർഗ്ഗക്കാരനായ സ്റ്റീവ് ബികോയുടെ ജീവിതം വെള്ളിത്തിരയിലവതരിപ്പിച്ചതാണ് ഡെൻസലിന്റെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായത്. റിച്ചാർ‍‍ഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് ഡെൻസൽ വാഷിങ്ടണിനെവാഷിങ്ടണിന് മികച്ച സഹനടനുള്ള ഓസ്കാർ പുരസ്കാരത്തിനു നാമനിർദ്ദേശം ലഭിക്കുകയുണ്ടായി.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡെൻസൽ_വാഷിങ്ടൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്