"ഡെൻസൽ വാഷിങ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
[[അമേരിക്ക|അമേരിക്കയിൽ]] നിന്നുള്ള ചലച്ചിത്ര അഭിനേതാവും, നിർമ്മാതാവുമാണ് ഡെൻസൽ വാഷിങ്ടൺ (ജനനം ഡിസംബർ 28, 1954). നിരൂപക പ്രശംസ നേടിയ ഒട്ടനവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സിനിമാസംവിധായകനായ ടോണി സ്കോട്ടിന്റെ ചിത്രങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഡെൻസൽ വാഷിങ്ടൺ.
 
[[റൂബിൻ കാർട്ടർ]], [[സ്റ്റീവ് ബികോ]], [[മാൽക്കം എക്സ്]], [[ഫ്രാങ്ക് ലൂകാസ്]], [[ഹെർമ്മൻ ബൂൺ]] തുടങ്ങി നിരവധി പ്രമുഖരുടെ ജീവിതം വെള്ളിത്തിരയിലഭിനയിച്ച് പ്രശംസ നേടിയ ഒരു അഭിനേതാവ് കൂടിയാണ് ഡെൻസൽ വാഷിങ്ടൺ. രണ്ട് അക്കാദമി പുരസ്കാരങ്ങളും, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1989 ൽ പുറത്തിറങ്ങിയ ഗ്ലോറി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അക്കാദമി പുരസ്കാരവും, 2001 ൽ പുറത്തിറങ്ങിയ ട്രെയനിംഗ്ട്രെയിനിംഗ് ഡേ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി പുരസ്കാരവും ഡെൻസൽ വാഷിങ്ടണിനു ലഭിച്ചു.<ref name=academyaward>{{cite web|title=അക്കാദമി അവാർഡ് അക്സപ്റ്റൻസ് സ്പീച്ച് ഡാറ്റാബേസ്|url=http://web.archive.org/web/20150104151100/http://aaspeechesdb.oscars.org/link/074-1/|publisher=ഓസ്കാർ പുരസ്കാര സമിതി|accessdate=2015-01-04}}</ref>
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2126855" എന്ന താളിൽനിന്ന് ശേഖരിച്ചത്