"ഡെൻസൽ വാഷിങ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
==സിനിമാ ജീവിതം==
===തുടക്കം===
1976 ൽ ഡെൻസൽ വാഷിങ്ടൺ നാടകങ്ങളിലായിരുന്നു ഏറെയും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്<ref name=maryland>{{cite web|title=മേരിലാൻഡ് ഹിസ്റ്റോറിക്കൽ മാഗസിൻ|url=http://msa.maryland.gov/megafile/msa/speccol/sc5800/sc5881/000001/000000/000293/pdf/msa_sc_5881_1_293.pdf|accessdate=2015-01-04}}</ref>. 1977 ൽ അദ്ദേഹം ആദ്യമായി ഒരു ടെലിവിഷൻ ചിത്രത്തിലാണ് അഭിനയിച്ചത്. 1981 ൽ കാർബൺ കോപി എന്ന ചിത്രത്തിൽ അഭിനയിച്ചാണ് അദ്ദേഹം [[ഹോളിവുഡ് സിനിമ|ഹോളിവുഡിൽ]] തന്റെ അരങ്ങേറ്റം കുറിച്ചത്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2126853" എന്ന താളിൽനിന്ന് ശേഖരിച്ചത്