"ഡെൻസൽ വാഷിങ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

70 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരികെ ഫോർദാം സർവ്വകലാശാലയിൽ വന്ന ഡെൻസൽ അവിടെയുള്ള ലിങ്കൺ സെന്ററിൽ അഭിനയം പഠിക്കുവാനായി ചേർന്നു. അവിടെ വച്ച് ചില നാടകങ്ങളിൽ അഭിനയച്ചിരുന്നു. അതിനുശേഷം [[സാൻ ഫ്രാൻസിസ്കോ|സാൻഫ്രാൻസിസ്കോയിലുള്ള]] അമേരിക്കൻ കൺസർവേറ്ററി തീയറ്ററിൽ ഒന്നരകൊല്ലം ചിലവഴിച്ചു. മുഴുവൻ സമയ അഭിനേതാവായി തുടരാനായി അദ്ദേഹം [[ന്യൂയോർക്ക്|ന്യൂയോർക്കിലേക്കു]] തിരികെ വന്നു.<ref name=allmovies>{{cite web|title=ഡെൻസൽ വാഷിങ്ടൺ|url=http://web.archive.org/web/20150104153906/http://www.allmovie.com/artist/denzel-washington-p74843|publisher=ഓൾമുവീസ്.കോം|accessdate=2015-01-04}}</ref>
 
==സിനിമാ ജീവിതം==
===തുടക്കം===
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2126846" എന്ന താളിൽനിന്ന് ശേഖരിച്ചത്