"പക്ഷിപ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Avian influenza}}
പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്‌. '''പക്ഷിപ്പനി'''. (ഇംഗ്ലീഷ്: Avian flu, Bird flu) പക്ഷികളിൽ വരുന്ന ഒരുതരം വൈറൽ പനിയാണിത്. ഏവിയൻ ഇൻഫ്‌ലുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന ഈ രോഗം 2003 ൽ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന [[ഓർത്തോമിക്സോവൈറസുകൾ|ഓർത്തോമിക്സോവൈറസുകളിൽ]] ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാൻ കഴിവുനേടിയതാണ്‌ പക്ഷികളിലും ഈ അസുഖമുണ്ടാവാൻ കാരണം.<ref name=ECDPC> "Avian influenza strains are those well adapted to birds"[http://72.14.207.104/search?q=cache:72mkmIQKbIQJ:www.ecdc.eu.int/documents/AF050930/AF3_13_Actions_taked_in_connection_with_Avian_Flu.doc+%22Avian+influenza%22+%22adapted+to+birds%22&hl=en&gl=us&ct=clnk&cd=3 EUROPEAN CENTRE FOR DISEASE PREVENTION AND CONTROL]. </ref><ref name=influenzareport> [http://www.influenzareport.com/ir/ai.htm Chapter Two : Avian Influenza by Timm C. Harder and Ortrud Werner] in ''Influenza Report 2006''</ref><ref>[http://www.nature.com/nature/journal/v437/n7062/full/nature04239.html Large-scale sequencing of human influenza reveals the dynamic nature of viral genome evolution] Nature magazine presents a summary of what has been discovered in the [[Influenza Genome Sequencing Project]].</ref><ref>[http://content.nejm.org/cgi/content/full/353/13/1374 Avian Influenza A (H5N1) Infection in Humans] by The Writing Committee of the [[World Health Organization]] (WHO) Consultation on Human Influenza A/H5 in the [[September 29]], [[2005]] [[New England Journal of Medicine]]</ref><ref>[http://darwin.nap.edu/books/0309095042/html The Threat of Pandemic Influenza: Are We Ready? Workshop Summary (2005)] Full text of online book by INSTITUTE OF MEDICINE OF THE NATIONAL ACADEMIES</ref><ref>[http://www.cdc.gov/ncidod/EID/vol11no10/05-0644-G1.htm] CDC has a [[phylogenetic tree]] showing the relationship between dozens of highly [[pathogenic]] varieties of the Z genotype of avian flu virus H5N1 and ancestral strains.</ref><ref>[http://virപക്ഷിപ്പനി നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും
© #SirajDaily ● Read more ► http://www.sgmjournalssirajlive.com/2014/12/03/149486.orghtml/cgi/content/full/81/5/1293 Evolutionary characterization of the six internal genes of H5N1 human influenza A virus]</ref>
 
== കേരളത്തിൽ ==
2014 നവംബറിൽ കേരളത്തിലെ ഒന്നിലധികം ജില്ലകളിൽ പക്ഷിപനി പടർന്നുപിടിച്ചിരുന്നു. ഇടുക്കി പാലക്കാട് തൃശ്ശൂര് തുടങ്ങി നിരവധി ജില്ലകളില് ഇത് ഭീതി പരത്തി.
===പക്ഷിപ്പനി നിയന്ത്രണ വിധേയമായി===
 
കുട്ടനാട് മേഖലയിൽ പടർന്നുപിടിച്ച പക്ഷിപ്പനി നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണെന്നും കേന്ദ്ര സംഘം. പക്ഷിപ്പനി മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. ഇതുവരെ മനുഷ്യരിലേക്ക് പകർന്നിട്ടുമില്ല. അതിനുള്ള സാധ്യത കുറവാണെന്ന് വിദഗ്ദ്ധ സംഘം അറിയിച്ചു. താറാവുകൾ ചത്ത ജലാശയങ്ങളിൽ കുളിക്കുകയോ മറ്റോ ചെയ്യുന്നതുകൊണ്ട് രോഗബാധയുണ്ടാകില്ല. രോഗബാധിത പ്രദേശങ്ങളിലെ താറാവുകളടക്കമുള്ള പക്ഷികളുമായി ഇടപഴകുന്നവർ കൈകാലുകൾ അപ്പപ്പോൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്നും വിദഗ്ദ്ധ സംഘം നിർദേശിച്ചു.
© #SirajDaily ● Read more ►<ref>[ http://www.sirajlive.com/2014/12/03/149486.html]</ref>
== അവലംബങ്ങൾ ==
{{Reflist}}
"https://ml.wikipedia.org/wiki/പക്ഷിപ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്