"സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
|footnotes=
}}
'''സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്''' അഥവാ '''സി.ഐ.ടി.യു.''' , [[ഭാരതം|ഭാരതത്തിലെ]] ഒരു ഇടതുപക്ഷ [[ഇടതുപക്ഷ തൊഴിലാളി സം‌ഘടനസംഘടന]]യാണ്‌. അംഗത്വം കൊണ്ട് ഭാരതത്തിലെ ഏറ്റവും വലിയ [[തൊഴിലാളി സം‌ഘടനകളിലൊന്നാണ്‌സം‌ഘടന]]കളിലൊന്നാണ്‌ സി.ഐ.ടി.യു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കനുസരിച്ച് 2002-ൽ സി.ഐ.ടി.യു. -വിന്റെ അംഗത്വം 3222532 പേർ ആയിരുന്നു. <ref>http://www.labourfile.org/superAdmin/Document/113/table%201.pdf</ref>
 
ചുവന്ന നിറത്തിലുള്ള സി.ഐ.ടി.യു-ന്റെ [[പതാക]]യിൽ മധ്യഭാഗത്തായി വെള്ള നിറത്തിലുള്ള അരിവാളും ചുറ്റികയും, ഇടതു വശത്ത് ലംബമായി സി.ഐ.ടി.യു എന്ന് വെള്ള നിറത്തിൽ ഉള്ള ആം‌ഗലേയ അക്ഷരങ്ങൾ എന്നിവ ആലേഖനം ചെയ്തിരിക്കുന്നു.ആം‌ഗലേയത്തിൽ "The working class" എന്നും [[ഹിന്ദി]]യിൽ "സി.ഐ.ടി.യു मजदूर" എന്നും പേരുള്ള രണ്ട് മാസികകൾ സി.ഐ.ടി.യു പുറത്തിറക്കുന്നു.<ref>http://www.citucentre.org/abtus/index.html</ref>