"സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
ചുവന്ന നിറത്തിലുള്ള സി.ഐ.ടി.യു-ന്റെ [[പതാക]]യിൽ മധ്യഭാഗത്തായി വെള്ള നിറത്തിലുള്ള അരിവാളും ചുറ്റികയും, ഇടതു വശത്ത് ലംബമായി സി.ഐ.ടി.യു എന്ന് വെള്ള നിറത്തിൽ ഉള്ള ആം‌ഗലേയ അക്ഷരങ്ങൾ എന്നിവ ആലേഖനം ചെയ്തിരിക്കുന്നു.ആം‌ഗലേയത്തിൽ "The working class" എന്നും [[ഹിന്ദി]]യിൽ "സി.ഐ.ടി.യു मजदूर" എന്നും പേരുള്ള രണ്ട് മാസികകൾ സി.ഐ.ടി.യു പുറത്തിറക്കുന്നു.<ref>http://www.citucentre.org/abtus/index.html</ref>
 
{{Indcom}}
== കേന്ദ്ര നേതാക്കൾ ==
2007 ജനുവരി മാസത്തിൽ [[ബെംഗളൂരു|ബെംഗളൂരുവിൽ]] നടന്ന സി.ഐ.ടി.യു ദേശീയ സമ്മേളനത്തിൽ [[ചിത്തബ്രത മജുംദാർ]] ജനറൽ സെക്രട്ടറിയായും [[എം.കെ.പാന്ഥേ]] പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2007-ൽ ഫെബ്രുവരി മാസത്തിൽ ചിത്തബ്രത മജുംദാറിന്റെ മരണത്തെ തുടർന്ന് [[മുഹമ്മദ് അമീൻ]] പുതിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
Line 30 ⟶ 29:
* സംസ്ഥാന പ്രസിഡന്റ് [[കെ.എൻ. രവീന്ദ്രനാഥ്]]
* ജനറൽ സെക്രട്ടറി [[എം.എം. ലോറൻസ്]]
 
{{Indcom}}
 
== അവലംബം ==