"ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
ഐ.എൻ.ടി.യു.സി. ഒരു സ്വതന്ത്രസംഘടന എന്ന നിലയിലാണ് അതിന്റെ ഭരണഘടനയെങ്കിലും കോൺഗ്രസിന്റെ ഒരു പോഷകസംഘടന എന്ന നിലയിലാണ് പ്രവർത്തനം. പല സന്ദർഭങ്ങളിലും രണ്ട് സംഘടനയിലെ ഉന്നതനേതാക്കൾ തമ്മിൽ ആശയവിനിമയം നടത്താറുണ്ട്. അതിനായി കോൺഗ്രസിൽ പ്രത്യേക കമ്മിറ്റികളേയും കാലാകാലങ്ങളിൽ നിയമിക്കാറുണ്ട്.
 
== കേരള ഘടകം ==
 
സംസ്ഥാന പ്രസിഡന്റായി [[ബി.കെ. നായർ|ബി.കെ. നായരും]] സെക്രട്ടറിയായി [[കെ. കരുണാകരൻ|കെ. കരുണാകനുമായിരുന്നു]] കേരളഘടകത്തിന്റെ ആദ്യത്തെ സാരഥികൾ. [[ആർ. ചന്ദ്രശേഖർ|ആർ ചന്ദ്രശേഖരനാണ്]] ഇപ്പോഴത്തെ പ്രസിഡന്റ്.