"ബോയ്ഹുഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
| gross = $43.4 ദശലക്ഷം<ref name="boxofficemojo1">{{cite web|url=http://www.boxofficemojo.com/movies/?id=boyhood.htm |title=Boyhood (2014) |publisher=Box Office Mojo |date=2014-07-11 |accessdate=2014-12-28}}</ref>
}}
2014ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഡ്രാമാ ചലച്ചിത്രമാണ് '''ബോയ്ഹുഡ്'''. [[റിച്ചാർഡ് ലിങ്ൿലാറ്റർ]] രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചലച്ചിത്രത്തിൽ [[പാട്രീഷ്യ ആർക്വറ്റി]], [[എല്ലാർ കോൾട്രെയ്‍ൻ]], [[ലോറെലൈ ലിങ്ൿലാറ്റർ]], [[എതാൻ ഹോകി]] എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു ആൺകുട്ടിയുടെയും സഹോദരിയുടെയും വളർച്ചയുടെ പന്ത്രണ്ട് വർഷങ്ങളെ കുറിച്ചുള്ള ഈ ചിത്രം 12 വർഷമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. 2002 മെയിൽ ആരംഭിച്ച ചിത്രീകരണം അവസാനിച്ചത് 2013 ഒക്ടോബറിൽ ആയിരുന്നു.
 
2014ലെ സൺഡാൻസ് ചലച്ചിത്രമേളയിൽ ബോയ്ഹുഡ് ആദ്യപ്രദർശനം നടത്തി. തുടർന്ന് 2014 ജൂലൈ 11നു ചിത്രം അമേരിക്കയിൽ റിലീസ് ചെയ്തു. 64ആമത് ബെർലിൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിനു മികച്ച സംവിധായകനുള്ള രജതക്കരടി പുരസ്കാരം ലഭിച്ചു.<ref>{{cite news|title=ബെർലിൻ ചലച്ചിത്രമേള: ബായി റി യാൻ ഹുവോ മികച്ച ചിത്രം|url=http://www.deepika.com/ucod/latestnews.asp?ncode=137257&rnd=li8dhoiv|accessdate=3 January 2015|publisher=ദീപിക}}</ref> പല നിരൂപകരും ഈ ചിത്രം ഒരു നാഴികക്കല്ലാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/ബോയ്ഹുഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്