"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വി. ഫ്രാൻസീസ് സേവ്യർ ദേവാലയം, പിഴല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
: @ [[ഉ:Francisdianish]] ശ്രദ്ധേയത ആപേക്ഷികമായതിനാൽ ഇവിടെ ഒരു നയമുണ്ട്, ([[വിക്കിപീഡിയ:ശ്രദ്ധേയത]]) ഇതനുസരിച്ചാണ് എന്തെങ്കിലും നമ്മൾ വിക്കിപീഡിയയിൽ ചേർക്കാൻ യോഗ്യമായ ശ്രദ്ധേയതയുണ്ടോ എന്ന് പരിശോധിക്കുന്നത്. <small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 06:16, 13 നവംബർ 2014 (UTC)
::പള്ളികൾക്കും അമ്പലങ്ങൾക്കുമൊക്കെ ശ്രദ്ധേയതാനയ രൂപീകരണം പൂർത്തിയായിരുന്നോ? എവിടെയോ ചർച്ച നടന്നത് ഓർക്കുന്നു. ഏറ്റവും സാമ്യമുള്ള നയം [[വിക്കിപീഡിയ:ശ്രദ്ധേയത/കേരളത്തിലെ_വിദ്യാലയങ്ങൾ]] എന്നതിലെ ശ്രദ്ധേയതാനയമനുസരിച്ചാണെങ്കിൽ 1892ൽ രൂപീകരിച്ച ഈ പള്ളിയെക്കുറിച്ചുള്ള ലേഖനം നിലനിർത്താം {{keep}}. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jacob.jose|സംവാദം]]) 17:59, 14 നവംബർ 2014 (UTC)
 
ശ്രദ്ധേയതാനയം നിലവിലില്ല, യാതൊരു അവലംബങ്ങളും ഇല്ലാത്ത ആരാധനാലയങ്ങളും ഉണ്ടാകാം. ഇത് നീതിയുക്തമായ ഒഴിവാക്കൽ നിർദ്ദേശമെന്നു കരുതുന്നില്ല. എന്നെന്റെ അഭിപ്രായം--[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 08:20, 3 ജനുവരി 2015 (UTC)