"കല്പറ്റ നാരായണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 6:
കോഴിക്കോട് ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്നു. മാധ്യമം ആഴ്ചപ്പതിൽ അദ്ദേഹം എഴുതിയിരുന്ന ലേഖനപരമ്പരയുടെ സമാഹാരമാണ് "ഈ കണ്ണടയൊന്നുവെച്ചുനോക്കൂ" എന്ന ഗ്രന്ഥം. "അവർ കണ്ണുകൊണ്ടുകേൾക്കുന്നു", "ഒഴിഞ്ഞ വൃക്ഷച്ഛായയിൽ", "കോന്തല", "സമയപ്രഭു", "വീണപൂവും മറ്റുപ്രധാന കവിതകളും", "തത്സമയം", "ഇത്രമാത്രം"<ref>{{cite news|title = വായന|url = http://www.madhyamam.com/weekly/400|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 687|date = 2011 ഏപ്രിൽ 25|accessdate = 2013 മാർച്ച് 12|language = [[മലയാളം]]}}</ref>, "നിഴലാട്ടം: ഒരു ചലചിത്ര പ്രേക്ഷകന്റെ ആത്മകഥ", "മറ്റൊരുവിധമായിരുന്നെങ്കിൽ"‍ എന്നിവയാണ് മറ്റു കൃതികൾ.<ref>[http://harithakam.com/profile.php?id=47 ഹരിതകം വെബ്സൈറ്റിൽ കവിപരിചയം]</ref><ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=380 പുഴ.കോം ഗ്രന്ഥകാരനെ കുറിച്ചുള്ള പരിചയം]</ref><ref>http://www.m3db.com/node/28132?order=name&sort=asc</ref>
ഇത്രമാത്രം എന്ന കഥ അതേപേരിൽ ചലച്ചിത്രമായിട്ടുണ്ട്.<ref>[http://www.malayalasangeetham.info/displayProfile.php?category=story&artist=Kalpatta%20Narayanan മലയാളംസംഗീതം.ഇൻഫോ]</ref>
ഇപ്പോൽ മലയാള മനോരമ ദിനപ്പത്രത്തിൽ ബുധപക്ഷം എന്ന ഒരു പംക്തി എല്ലാ ബുധനാഴ്ചയും നരായണൻ എഴുതിവരുന്നു.<ref>[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=13145258&tabId=11&programId=1073753987&BV_ID=@@@ കാണാൻ നന്നെങ്കിൽ അകത്തുവരാം-കല്പറ്റ നരായണൻ-ജനുവരി 2,2013 മനോരമ ദിനപ്പത്രം]</ref>
 
;കുടുംബം
ഭാര്യ:രാധ. രാധ

മക്കൾ: പ്രഫുല്ല ചന്ദ്രൻ, ശരത് ചന്ദ്രൻ
 
==അവലംബം==
"https://ml.wikipedia.org/wiki/കല്പറ്റ_നാരായണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്