"ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
ഗവേഷണപ്രവർത്തനങ്ങളുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന നിർദേശം, പ്രതിരോധ മന്ത്രി ചെയർമാനായ ഒരു പ്രതിരോധ സാങ്കേതികവിദ്യ കമ്മീഷൻ (ഡിഫൻസ് ടെക്നോളജി കമ്മീഷൻ) സ്ഥാപിക്കുക എന്നുള്ളതായിരുന്നു.<ref>{{cite web|url=http://www.defencetalk.com/mod-announces-major-drdo-restructuring-plan-26384/ |title=MoD Announces Major DRDO Restructuring Plan &#124; Defence & Security News at DefenceTalk |publisher=Defencetalk.com |date=17 May 2010 |accessdate=31 August 2010}}</ref><ref>{{cite web|url=http://www.defpro.com/news/details/15208/ |title=defence.professionals |publisher=defpro.com |accessdate=31 August 2010}}</ref> ഡിആർഡിഒ-യുടെ കീഴിൽ നടക്കുന്ന മിക്കവാറും പദ്ധതികളുടെ ചരിത്രം പരിശോധിച്ചാൽ ശ്രദ്ധേയമായ വിജയങ്ങളും, സമയബന്ധിതമായ യുദ്ധഭൂമി-വിന്യാസങ്ങളും, ഗണ്യമായ സാങ്കേതിക നേട്ടങ്ങളും കാണാൻ കഴിയും.<ref>[http://www.nti.org/e_research/profiles/India/Missile/1931.html ]{{dead link|date=August 2010}}</ref> വിമാന യന്ത്രഭാഗങ്ങൾ, [[ആളില്ലാ-വിമാനങ്ങൾ]] ([[യുഎവി]]), ലഘു പടക്കോപ്പുകൾ, യന്ത്രത്തോക്കുകൾ, ഇഡബ്ല്യു സംവിധാനങ്ങൾ, ടാങ്കുകൾ, കവചിത വാഹനങ്ങൾ, സോണാർ സംവിധാനങ്ങൾ, കമാന്റ്-കൺട്രോൾ സംവിധാനങ്ങൾ തുടങ്ങിയ നിർണായക സാങ്കേതികശേഷികൾ കൈവരിക്കാൻ ഡിആർഡിഒ-ക്ക് കഴിഞ്ഞിട്ടുണ്ട്.
 
== പദ്ധതികൾ ==
==Projects==
 
[[Image:DRDO Bhawan.jpg|right|150px]]