"കൊല്ലം യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox military conflict | conflict = കൊല്ലം യുദ്ധം <br> ക്വയ്‌ലൺ യുദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 17:
}}
 
1809ൽ1809-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തിരിവിതാംകൂറും തമ്മിൽ നടന്ന യുദ്ധമാണ് കൊല്ലം യുദ്ധം അഥവാ ക്വയ്‌ലൺ യുദ്ധം ({{lang-en|Battle of Quilon}}). കേണൽ ചാൽ‌മേഴ്സ് കമ്പനിയുടെ സേനയേയും വേലുത്തമ്പി ദലവ തിരുവിതാംകൂറിന്റെ സേനയേയും നയിച്ചു. കൊല്ലം പീരങ്കി മൈതാനിയിൽ വച്ച് നടന്ന യുദ്ധം ആറു മണിക്കൂർ മാത്രമേ നീണ്ടു നിന്നുള്ളൂ. വാണിജ്യ നഗരമായ കൊല്ലത്ത് കമ്പനി ഒരു കന്റോൻ‌മെന്റ് സ്ഥാപീച്ചതിൽ പ്രതിഷേധിച്ചാണു തിരുവിതാംകൂർ ആക്രമിച്ചത്. യുദ്ധത്തിനൊടുവിൽ വിജയിച്ച ഈസ്സ് ഇന്ത്യാ കമ്പനി യുദ്ധത്തടാവുകാരെ കോർമാർഷൽ ചെയ്ത് മൈതാനിയിൽ വച്ചുതന്നെ വെടിവച്ചു കൊന്നു. <ref>http://www.thehindu.com/todays-paper/tp-features/tp-fridayreview/a-place-in-history/article3218611.ece</ref>
 
 
==അവലംബം==
"https://ml.wikipedia.org/wiki/കൊല്ലം_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്