"ക്രെയ്ഗ് മെല്ലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കാറ്റഗറി...
(ചെ.) പകര്‍പ്പവകാശ രഹിതമായ ചിത്രം ഉപയോഗിക്കുന്നു..
വരി 1:
<!-- ചിത്രത്തിന്റെ പകര്‍പ്പവകാ‍ശം വ്യക്തമല്ലാത്തതിനാല്‍ നീക്കം ചെയ്യുന്നു.. [[Image:craig_c_mello.gif|right|thumb|200px|ക്രെയ്ഗ് മെല്ലോ]] -->
[[Image:Craig-Mello.jpg|right|thumb|200px|ക്രെയ്ഗ് മെല്ലോ]]
 
'''ക്രെയ്ഗ് കാമറൂണ്‍ മെല്ലോ''' (ജ.ഒക്ടോബര്‍, 1960) 2006ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാര ജേതാവായ [[യു.എസ്.എ.|അമേരിക്കന്‍]] ശാസ്ത്രജ്ഞനാണ്. ശരീരത്തില്‍ രോഗകാരണമാകുന്ന ജീനുകളെ നിശബ്ദമാക്കാമെന്ന കണ്ടെത്തിലാണ് സഹഗവേഷകനായ [[ആന്‍‌ഡ്രൂ ഫയര്‍|ആന്‍ഡ്രൂ ഫയറിനൊപ്പം]] മെല്ലോയെ നോബല്‍ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. മസാച്യുസെറ്റ്സ് സര്‍വകലാശാലയിലെ സൂക്ഷ്മാണു ഗവേഷണവിഭാഗത്തില്‍ പ്രഫസറാണ് ക്രെയ്ഗ് മെല്ലോ.
"https://ml.wikipedia.org/wiki/ക്രെയ്ഗ്_മെല്ലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്