"അനേകാന്തവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
അനേകാന്തവാദമനുസരിച്ച് പ്രപഞ്ചത്തിൽ ഒന്നിനെയും കുറിച്ചുള്ള അറിവ് ഏകാന്തമോ നിരപേക്ഷമോ അല്ല. തന്മൂലം ഇത് [[ഉപനിഷത്ത്|ഉപനിഷത്തുകളിൽ]] പ്രതിപാദിക്കപ്പെട്ട ആത്യന്തികവും നിരപേക്ഷവും ഏകവും ആയ പരമസത്തയെ അംഗീകരിക്കുന്നില്ല. ഉപനിഷദ്ദർശനം നിത്യതയെ സമർഥിക്കുന്നു. ബൌദ്ധദർശനം അനിത്യതയെ സമർഥിക്കുന്നു. എന്നാൽ ജൈനർ മധ്യമാർഗമാണ് സ്വീകരിച്ചിട്ടുള്ളത്. ചിലത് നശ്വരവും ചിലത് അനശ്വരവും. തന്മൂലം ഉപനിഷത്തുകളിൽ കാണുന്ന പരമമായ ഏകത്വവാദത്തിനും (absolute monism) ബൌദ്ധരുടെ [[അനേകത്വവാദം|അനേകത്വവാദത്തിനും]] (pluralism) ഇടയ്ക്കുള്ള ആപേക്ഷിക-അനേകത്വവാദ (relative pluralism)മാണ് ഇതെന്നു പറയാം.
 
== ഇതു കൂടി ==
==ഇതുകൂടികാണുക==
* [[അനേകത്വവാദം]]
 
{{jainism-stub}}
{{സർവ്വവിജ്ഞാനകോശം|അനേകാന്തവാദം}}
"https://ml.wikipedia.org/wiki/അനേകാന്തവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്