"ടി.ഇ. വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
[[1917]] [[ജൂലൈ 16]]-ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[തൃപ്പൂണിത്തുറ|തൃപ്പൂണിത്തുറയിൽ]] ശങ്കരമേനോൻ-യശോദാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. [[1936]] ൽ എറണാകുളത്ത് [[ഇലക്ട്രിക്കൽ പവർ കോർപ്പറേഷൻ|ഇലക്ട്രിക്കൽ പവർ കോർപ്പറേഷനിൽ]] [[സ്റ്റെനോഗ്രാഫർ|സ്റ്റെനോഗ്രാഫറായി]] ജോലിയിൽ പ്രവേശിച്ചു. 1938-ൽ തൃപ്പൂണിത്തുറയിൽ രണ്ടു മാസം താൽകാലിക പ്രദർശനശാല നടത്തി. [[1940]] ൽ [[അസോസിയേറ്റഡ് പിക്ചേഴ്സ്]] എന്ന ചലച്ചിത്രവിതരണ സ്ഥാപനത്തിന് തുടക്കം കുറിച്ചു.
 
2014 ഡിസംബർ 30 ന് അർബുദ രോഗത്തെത്തുടർന്ന് അന്തരിച്ചു.<ref>{{cite web|title=AAA ടി.ഇ. വാസുദേവൻ അന്തരിച്ചു|url=http://www.mathrubhumi.com/movies/malayalam/511497/|website=http://www.mathrubhumi.com|publisher=mathrubhumi.|accessdate=30 ഡിസംബർ 2014}}</ref>
 
== ചലച്ചിത്ര വിതരണരംഗത്ത് ==
"https://ml.wikipedia.org/wiki/ടി.ഇ._വാസുദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്