"സംവാദം:ഇരുപത്തിയെട്ട് (ചീട്ടുകളി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
{{FAC}}
'''[[സംവാദം:ഇരുപത്തിയെട്ട് (ചീട്ടുകളി)]]'''
 
ഒരു സംശയം : തുറുപ്പ് വച്ചിരിക്കുന്ന ആളുടെ കയ്യിൽ കമിഴ്ത്തിയ ചീട്ടല്ലാതെ തുറുപ്പിന്റെ ചിഹ്നം ഇല്ലാതിരിക്കുകയും തുറുപ്പിന്റെ ചിഹ്നം പിടി വരികയും ചെയ്താൽ തുറുപ്പ് വച്ചിരിക്കുന്ന ആൾ തുറുപ്പ് വെളിപ്പെടുത്തി താഴ്ത്തിയ ചീട്ട് കളിക്കേണ്ടതല്ലേ?
 
അതു പോലെ, തുറുപ്പ് വച്ച ആളുടെ കയ്യിൽ തുറുപ്പല്ലാതെ മറ്റ് ചിഹ്നങ്ങൾ ഇല്ലാതിരിക്കുമ്പോൾ, അയാൾക്ക് പിടി തുടങ്ങണമെങ്കിൽ തുറുപ്പ് വെളിപ്പെടുത്തേണ്ടതില്ലെ? തുറുപ്പ് വച്ച ആൾക്ക് തുരുപ്പ് വെളിപ്പെറ്റുത്തും വരെ തുറുപ്പ് ഓടിച്ച് തുടങ്ങാൻ അനുവാദം ഇല്ലല്ലോ?
[[ഉപയോക്താവ്:Arunelectra|അരുൺ ഇലക്ട്ര]] ([[ഉപയോക്താവിന്റെ സംവാദം:Arunelectra|സംവാദം]]) 08:20, 30 ഡിസംബർ 2014 (UTC)
 
'''[[സംവാദം:ഇരുപത്തിയെട്ട് (ചീട്ടുകളി)/പത്തായം 1|പഴയ സംവാദങ്ങൾ]]'''
204

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2125282" എന്ന താളിൽനിന്ന് ശേഖരിച്ചത്