"അട്ടപ്പാടി ബ്ലാക്ക് ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

517 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Needs_image}}
{{prettyurl|Attapadi Black Goat}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[അട്ടപ്പാടി|അട്ടപാടിയിൽ]] നിന്നും ഉത്ഭവിച്ച ഒരു ആട് ജനുസ്സാണ് '''അട്ടപ്പാടി ബ്ലാക്ക് ആട്'''. ഈ ആടുകൾക്ക് കറുത്ത നിറവും ചെമ്പൻ കണ്ണുകളുമാണ്. ഇതിന് പുറമേ നീണ്ട കാലുകളും കണ്ടുവരുന്നു. പാലുൽപാദനവും ഒറ്റ പ്രസവത്തിലുള്ള കുഞ്ഞുങ്ങളും താരതമ്യേന കുറവാണെങ്കിലും രോഗപ്രതിരോധശേഷി കൂടിയ ഇനമാണ്. അട്ടപ്പാടിയിലെ ആദിവാസിമേഖലയിൽ കുന്നിൻമുകളിൽമാത്രം കണ്ടുവരുന്ന അട്ടപ്പാടി ബ്ലാക്ക് ആടുകൾ മുഖ്യമായും ഇറച്ചിയാവശ്യത്തിനാണ് വളർത്തുന്നത്.<ref name="mathrubhumi-ക">{{cite news|author1=ഡോ. പി.കെ. മുഹ്‌സിൻ|title=ഇന്ത്യയിലെ ആട് ജനുസ്സുകൾ|url=http://www.mathrubhumi.com/agriculture/story-510877.html|accessdate=29 ഡിസംബർ 2014|work=മാതൃഭൂമി|date=29 ഡിസംബർ 2014|archiveurl=http://web.archive.org/web/20141229140101/http://www.mathrubhumi.com/agriculture/story-510877.html|archivedate=2014-12-29|format=പത്രലേഖനം}}</ref>
 
വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന പാലക്കാടിന്റെ തനതായ അട്ടപ്പാടി ബ്ലാക്ക് ആടിനെ സംരക്ഷിക്കാൻ സർക്കാർ വിപുലമായ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.<ref>[http://www.mathrubhumi.com/palakkad/news/701915-local_news-Palakkad-%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D.html അട്ടപ്പാടി ബ്ലാക്ക് ആടിനെ സംരക്ഷിക്കാൻ കൂടുതൽ പദ്ധതികൾ]</ref>
 
== അവലംബങ്ങൾ ==
== അവലംബം ==
{{reflist|2}}
<references/>
 
[[വർഗ്ഗം:കോലാടുകൾ]]
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2125094" എന്ന താളിൽനിന്ന് ശേഖരിച്ചത്