"സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 120:
 
=== കടൽപ്പക്ഷികൾ ===
[[File:Sterna fuscata flight.JPG|thumb|150px| ഒരു വലിയ ഇനം കടൽക്കാക്ക - ഇത് മാസങ്ങളോളം തുടർച്ചയായി പറന്നുനടക്കുന്നു. മുട്ടയിടാൻ മാത്രം കരയിലെത്തുന്നു. <ref>{{IUCN2008|assessors=BirdLife International (BLI)|year=2008|id=144265|title=Sterna fuscata|downloaded=7 August 2009}}</ref>]]
കടൽക്കാക്കകൾ, ആൽബട്രോസുകൾ, [[പെൻ‌ഗ്വിൻ|പെൻഗ്വിനുകൾ]] തുടങ്ങി നിരവധി പക്ഷികൾ സമുദ്രത്തിൽ നിന്ന് ആഹാരസമ്പാദനം നടത്തി ജീവിക്കുന്നു. ഇവ ആയുസ്സിൽ സിംഹഭാഗവും സമുദ്രത്തിനു മുകളിൽ പറന്നോ കടലിൽ ഒഴുകി നടന്നോ കഴിച്ചുകൂട്ടുന്നു. മുട്ടയിടാനും കുഞ്ഞുങ്ങളെ വളർത്താനും മാത്രമാണ് അവ കരയെ ആശ്രയിക്കുന്നത്.
 
"https://ml.wikipedia.org/wiki/സമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്