"വിദ്യാരംഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
ആധുനികകാലത്ത് ക്രൈസ്തവർ, ഇസ്ലാം മതവിശ്വാസികൾ എന്നിവരിലും വിദ്യാരംഭം അനുഷ്ഠിക്കുന്നവരുണ്ട്.

==കേരളത്തിലെ പ്രധാന വിദ്യാരംഭ സ്ഥലങ്ങൾ/ക്ഷേത്രങ്ങൾ ==
1)# തുഞ്ചൻ പറമ്പ്, തിരൂർ, മലപ്പുറം ജില്ല

2)# ആറ്റുകാൽ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം

3)# പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കോട്ടയം

4)# മൂകാംബിക സരസ്വതി ക്ഷേത്രം, വടക്കൻ പറവൂർ

5)# എഴുകോൺ മൂകാംബിക ക്ഷേത്രം, കൊല്ലം

6)# തിരുവുള്ളക്കാവ് ശ്രീ ധർമശാസ്ത ക്ഷേത്രം, ത്രിശ്ശൂർ
തൃശ്ശൂർ
7)# ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം

8)# ചോറ്റാനിക്കര ദേവി ക്ഷേത്രം

9)# ത്രിക്കാവ് ശ്രീദുർഗ്ഗാ ക്ഷേത്രം, പൊന്നാനി

10)# ആവണംകോട് സരസ്വതി ക്ഷേത്രം (ആലുവയ്ക്ക് സമീപം)

=== കൊല്ലൂർ മൂകംബികാ ക്ഷേത്രം, കർണാടക ===
കർണാടകയിലെ കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭം അതിപ്രശസ്തമാണ്. നവരാത്രി ആഘോഷത്തിന്റെ അവസാനദിനം ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലണ് ചടങ്ങ്. ഇവിടെ വിദ്യാരംഭം നടത്തുന്ന കുട്ടികൾ ഭാവിയിൽ ഉന്നത ജീവിത വിജയം നേടുമെന്നാണ് വിശ്വാസം. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വർഷത്തിലെ ഏതു ദിവസവും വിദ്യാരംഭം നടത്താമെന്ന പ്രത്യേകതയുമുണ്ട്.

== അവലംബങ്ങൾ ==
{{reflist}}

[[Category:ഹൈന്ദവാചാരങ്ങൾ]]
"https://ml.wikipedia.org/wiki/വിദ്യാരംഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്