"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 207.244.78.10 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 6:
ഒരാൾ സ്വയം [[ജീവൻ|ജീവിതം]] അവസാനിപ്പിക്കുന്നതിനാണ് '''ആത്മഹത്യ''' എന്ന് പറയുന്നത്. സാധാരണഗതിയിൽ [[major depressive disorder|വിഷാദരോഗം]], [[bipolar disorder|ബൈപോളാർ ഡിസോർഡർ]], [[schizophrenia|സ്കീസോഫ്രീനിയ]], മദ്യപാനം, [[Substance abuse|മയക്കുമരുന്നുപയോഗം]], തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്.<ref name=Hawton2009>{{cite journal |author=ഹൗട്ടൺ കെ. |title=സൂയിസൈഡ് |journal=ലാൻസെറ്റ് |volume=373 |issue=9672 |pages=1372–81 |year=2009 |month=ഏപ്രിൽ |pmid=19376453 |doi=10.1016/S0140-6736(09)60372-X}}</ref> [[financial difficulties|സാമ്പത്തിക ബുദ്ധിമുട്ടുകൾ]], മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലെ പാകപ്പിഴകൾ, കുറ്റബോധം, രോഗം, തുടങ്ങിയവ മൂലമുണ്ടാകുന്ന സംഘർഷങ്ങൾ തുടങ്ങി പല കാരണങ്ങളും ആത്മഹത്യകൾക്കു പിന്നിലുണ്ട്.
 
മയക്കുമരുന്നുപയോഗത്തിനും മാനസിക രോഗങ്ങൾക്കും തക്കതായ ചികിത്സ നൽകുക, സാമ്പത്തികമായ വളർച്ചയ്ക്ക് വഴിയൊരുക്കുക എന്നിവ ആത്മഹത്യകൾ ഒഴിവാക്കാനായി അവലംബമാക്കാവുന്ന മാർഗ്ഗങ്ങളാണ്. എന്നിരുന്നാലും ഒരു താൽകാലിക ആശ്വാസത്തിന് ആത്മഹത്യ വളരെ ഉപകാരപ്രദമാണെന്നു അടുത്തിടെ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
 
വിവിധ രാജ്യങ്ങളിൽ സാദ്ധ്യതകൾക്കനുസരിച്ച് വ്യത്യസ്ത രീതികളാണ് സാധാരണയായി ആത്മഹത്യയ്ക്കുപയോഗിക്കപ്പെടുന്നത്. [[hanging|തൂങ്ങിമരണം]], [[pesticide poisoning|കീടനാശിനികൾ കഴിക്കുക]], സ്വയം വെടിവയ്ക്കുക എന്നിവയാണ് സാധാരണ ഉപയോഗിക്കപ്പെടുന്ന മാർഗ്ഗങ്ങൾ. 8 മുതൽ 10 ലക്ഷം വരെ ആൾക്കാർ എല്ലാ വർഷവും ആത്മഹത്യ ചെയ്യുന്നുണ്ട്. ലോകമാസകലമുള്ള കണക്കെടുത്താൽ ആതഹത്യയാണ് പത്താമത്തെ വലിയ മരണകാരണം.<ref name=Hawton2009/><ref name=Var2012>{{cite journal|last=വാർണിക്|first=P|title=സൂയിസൈഡ് ഇൻ ദി വേൾഡ്|journal=ഇന്റർനാഷണൽ ജേണൽ ഓഫ് എൻവയേണ്മെന്റൽ റിസേർച്ച് ആൻഡ് പബ്ലിക് ഹെൽത്ത്|date=2012 Mar|volume=9|issue=3|pages=760–71|pmid=22690161|doi=10.3390/ijerph9030760|pmc=3367275}}</ref> പുരുഷന്മാരാണ് സ്ത്രീകളേക്കാൾ കൂടുതൽ ആത്മഹത്യ ചെയ്യുന്നത്. ഒരു പുരുഷൻ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത സ്ത്രീയെ അപേക്ഷിച്ച് നോക്കുമ്പോൾ നാലിരട്ടിയാണ്.<ref>{{cite book|last=മേയർ|first=മാർഷൽ ബി. ക്ലിനാർഡ്, റോബർട്ട് എഫ്.|title=സോഷ്യോളജി ഓഫ് ഡീവിയന്റ് ബിഹേവിയർ|year=2008|publisher=വാഡ്സ്‌വർത്ത് സെൻഗേജ് ലേണിംഗ്|location=ബെൽമോണ്ട്, സി.എ.|isbn=978-0-495-81167-1|page=169|url=http://books.google.co.uk/books?id=VB3OezIoI44C&pg=PA169|edition=14th ed.}}</ref> എല്ലാ വർഷവും 1 കോടി മുതൽ 2 കോടി വരെ ആത്മഹത്യാശ്രമങ്ങൾ പരാജയപ്പെടുന്നു എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.<ref>{{cite journal|author=ബെർലോട്ട് ജെ.എം., ഫ്ലൈഷ്മാൻ എ. |title=സൂയിസൈഡ് ആൻഡ് സൈക്കിയാട്രിക് ഡയഗ്നോസിസ്:എ വേൾഡ് വൈഡ് പെർസ്പെക്റ്റീവ്|journal=വേൾഡ് സൈക്കിയാട്രി|volume=1 |issue=3 |pages=181–5 |year=2002 |month=ഒക്റ്റോബർ |pmid=16946849 |pmc=1489848 }}</ref> പരാജയപ്പെടുന്ന ആത്മഹത്യാ ശ്രമങ്ങൾ കൂടുതലും നടക്കുന്നത് യുവാക്കളിലും സ്ത്രീകളിലുമാണ് .
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്