"സ്റ്റീവ് ജോബ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
|children=4
}}
[[ആപ്പിൾ ഇൻകോർപ്പറേറ്റഡ്|ആപ്പിൾ ഇൻകോർപ്പറേറ്റഡിന്റെ]] സഹസ്ഥാപകനും മുൻ സി.ഇ.ഒയുമാണ് '''സ്റ്റീവൻ പോൾ ജോബ്സ്''' എന്ന '''സ്റ്റീവ് ജോബ്സ്''' ([[ഫെബ്രുവരി 24]], 1955 – [[ഒക്ടോബർ 5]] 20132011)<ref>http://www.msnbc.msn.com/id/44794300/ns/business-us_business/t/apple-says-co-founder-steve-jobs-has-died/?gt1=43001</ref>. പേഴ്സണൽ കമ്പ്യൂട്ടർ എന്ന ആശയം ജനകീയമാക്കിയതും ആപ്പിൾ കമ്പനിക്ക് തുടക്കമിട്ടതും ജോബ്സും [[സ്റ്റീവ് വോസ്നിയാക്ക്|സ്റ്റീവ് വോസ്നിയാക്കും]] ചേർന്നാണ്. നെക്സ്റ്റ് ഐ, പിക്സാർ എന്നീ പ്രശസ്ത കമ്പനികളുടെയും സ്ഥാപകനാണ് ജോബ്സ്. 1980 കളിൽ ജോബ്സും [[ജെഫ് റാസ്കിൻ|ജെഫ് റാസ്കിനും]] ചേർന്ന് പുറത്തിറക്കിയ [[മാക്കിന്റോഷ്]] സീരീസ് കമ്പ്യൂട്ടറുകളും വിജയം നേടി.
 
2011 ഓഗസ്റ്റ് 24-നു് ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് വിരമിക്കുകയാണെന്ന് സ്റ്റീവ് ജോബ്സ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ വിരമിക്കൽ കത്തിൽ ആപ്പിളിന്റെ വിജയഗാഥ തുടരുമെന്നും തന്റെ പിൻഗാമിയായി [[ടിം കുക്ക്|ടിം കുക്കിനെ]] നിയമിക്കുന്നതായും അറിയിച്ചു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം, ആപ്പിളിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ചെയർമാനായി നിയമിച്ചു.<ref>{{cite news|url=http://www.beautymania.biz/2011/08/entertainment-paradise-steve-jobs.html}}</ref><ref>{{cite news|title=Steve Jobs resigns as Apple CEO|url=http://www.guardian.co.uk/technology/2011/aug/25/steve-jobs-resigns-apple-ceo|newspaper=The Guardian|date=25 August 2011}}</ref><ref name="wordswithmeaning1">{{cite news|url=http://wordswithmeaning.org/2011/08/apple-co-founder-steve-jobs-resigns.html#axzz1VuPez1aE}}</ref><ref>{{cite news|url=http://www.apple.com/pr/library/2011/08/24Letter-from-Steve-Jobs.html}}</ref><ref>{{cite news|url=http://www.apple.com/pr/library/2011/08/24Steve-Jobs-Resigns-as-CEO-of-Apple.html}}</ref>
"https://ml.wikipedia.org/wiki/സ്റ്റീവ്_ജോബ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്