"ജനതാദൾ (യുനൈറ്റഡ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
[[ബീഹാർ]] , [[ഝാർഖണ്ഡ്‌]] സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള ഒരു മധ്യ-ഇടതുപക്ഷ രാഷ്ട്രീയ കക്ഷിയാണ് ജനതാദൾ (യു). 2003 ഒക്ടോബർ 30 ന് [[ജോർജ്ജ് ഫെർണാണ്ടസ്|ജോർജ്ജ് ഫെർണാണ്ടസ്]], [[നിതീഷ് കുമാർ|നിതീഷ് കുമാർ]] എന്നിവരുടെ നേതൃത്വത്തിലുള്ള [[സമതാ പാർട്ടി]], [[ശരദ് യാദവ്|ശരദ് യാദവിന്റെ]] നേതൃത്വത്തിലുള്ള [[ജനതാ ദൾ|ജനതാദൾ]] വിഭാഗം , ലോക്ശക്തി പാർട്ടി എന്നിവ ലയിച്ചാണ് ജനതാദൾ (യു) രൂപീകൃതമായത്.
 
== എസ്.ജെ.ഡി - ജെ.ഡി. ലയനം ==
 
എം.പി. വിരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് പാർട്ടി [[ജനതാദൾ (യു.)]]വിൽ 2014 ഡിസംബർ 28-ന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് വെച്ച് നടന്ന റാലിയോടെ ലയിച്ചു. ജനതാദൾ യുനൈറ്റഡിന്റെ സംസ്ഥാന പ്രസിഡന്റായി എം.പി. വീരേന്ദ്രകുമാറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. <ref> http://www.madhyamam.com/news/333707/141228 </ref>
 
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/ജനതാദൾ_(യുനൈറ്റഡ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്