"ഭീകരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.231.173.191 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 19:
== ഇതും കാണുക ==
* [[തീവ്രവാദം]]
മതമാണ് ആഗോളഭീകരവാദത്തിലേക്കു നയിക്കുന്ന പ്രധാന ഹേതു. മറ്റൊന്ന് വംശീയതയാണ്. എന്നാൽ ഇന്ന് ലോകത്തുള്ള എല്ലാ ഭീകര സംഘടനകളുടെയും പട്ടിക നോക്കിയാൽ മതഭീകരവാദികളാണ് അതിൽ 90 ശതമാനവും. സമീപകാലത്തെ മനുഷ്യക്കുരുതികളിലൂടെ കുപ്രസിദ്ധമായ അൽ ഖൈ്വദ,ഹമാസ്,ഇന്ത്യൻ മുജാഹി ദിൻ,താലിബാൻ തുടങ്ങിയവയൊക്കെ ഇത്തരം ഭീകരവാദസംഘടനകൾക്ക് ഉദാഹരണങ്ങളാണ്.
ഭാരതത്തീൽ സ്വതന്ത്രാനന്തരം ഇത്തരം അനവധി പ്രസ്ഥാനങ്ങളെ മുളയിലേ നുള്ളിയിരുന്നു. സിമി എന്ന സംഘടനയെയും അതിനെ പോഷണം നൽകിയെന്നതിൻറെ പേരിൽ ജമാ അത്തെ ഇസ്ലാമിയെയും നിരോധിച്ചിരുന്നു. എന്നാൽ പിന്നീട് ജമാഅത്തെ ഇസ്ലാമിയുടെ മേലുള്ള നിരോധനം ഭരണ പക്ഷത്തിൻറെ അപേക്ഷ പ്രകാരം നീക്കിയിരുന്നു. സിമി പിന്നീട് കേരളത്തിൽ പോപ്പുലർ ഫ്രണ്ട് എന്ന പേരിൽ പുനരവതരിച്ചു എന്ന ആരോപണം നിലവിലുണ്ട്. ഗാന്ധിവധത്തെ തുടർന്ന് ഹൈന്ദവ സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘ് നെയും സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ നാഥുറാം വിനായക് ഗോഡ്സേ എന്ന ഹിന്ദുത്വ തീവ്രവാദി സ്വമേധയാ ആണ് കുറ്റം ചെയ്തെന്നു ബോധ്യമായതിനാൽ ആ നിരോധനം നീക്കം ചെയ്യപ്പെട്ടു.
ആഗോളീയമായി നോക്കിയാൽ യൂറോപ്പിലും മധ്യേഷ്യയിലുമാണ് ഭീകരവാദ സംഘടനകളുടെ ഈറ്റില്ലമെന്നു പറയാം. കമ്യൂണിസവുമായി ബന്ധപ്പെട്ട പ്രധാന ഭീകര സംഘടനകളാണ് മാവോവാദികൾ,നെക്സൽ വാദികൾ,ലെനിൻ വാദികൾ തുടങ്ങിയവ.
തെഹരിക്ക താലിബാൻ എന്ന താലിബാൻ പോഷക സംഘടന സമീപകാലത്ത് പാകിസ്ഥാനിലെ പെഷാവറിൽ നടത്തിയ 130 ലധികം പിഞ്ചു കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയും ഹമാസിനു നേരെ ഗസയിൽ നടന്ന ഇസ്രായേലിൻറെ പ്രതിരോധവും ബോകോ ഹറാം അനിസ്ലാമീയ രായ സ്ത്രീകളെ ബലാൽസംഗം ചെയ്ത് കൂട്ട മത പരിവർത്തനം നടത്തിയതുമൊക്കെ മതം തന്നെയാണ് ഭീകരവാദത്തിൻറെ പിന്നിലെ പ്രധാന ഹേതു എന്ന വാദം ശരി വയ്ക്കുന്ധതാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഭീകരവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്