"ഹൂഗ്ലീ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
ഇന്ത്യയിലെ ഒരു നദിയാണ് ഹൂഗ്ലി. ഗംഗാ നദിയുടെ ഒരി കൈവഴിയാണിത്. പശ്ചിമബംഗാളിലൂടെയാണ് ഈ നദി ഒഴുകുന്നത്. മൂര്‍ഷിദാബാദ് ജില്ലയിലെ ഫറാക്കാ ബരേജില്‍വച്ച് ഒരു കനാലായാണ് ഹൂഗ്ലി ഗംഗയൊല്‍നിന്ന് വേര്‍പിരിയുന്നത്. ഏകദേശം 260 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം. ദാമോദര്‍ നദി, രുപ്നാരായണ്‍ നദി എന്നിവയാണ് ഹൂഗ്ലിയുടെ പ്രധാന പോഷകനദികള്‍. നര്‍പറില്‍ വച്ച് ബെംഗാള്‍ ഉള്‍ക്കടലിനോട് ചേരുന്നു. മുമ്പ് ഹൂഗ്ലി എന്നറിയപ്പെട്ടിരുന്ന ഹൂഗ്ലി ചിന്‍സുര പട്ടണം ഹൂഗ്ലി നദിയുടെ തീരത്തുള്ള ഹൂഗ്ലി ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. പട്ടണത്തിനാണോ നദിക്കാണോ ആദ്യം ഹൂഗ്ലി എന്ന പേര് ലഭിച്ചത് എന്ന കാര്യം നിശ്ചയമില്ലാത്തതാണ്. ഹൂഗ്ലിയുടെ കിഴക്കന്‍ തീരത്താണ് കൊല്‍ക്കത്ത നഗരം സ്ഥിതിചെയ്യുന്നത്.
 
]
 
[[cs:Hugli]]
[[da:Hooghly]]
[[de:Hugli (Fluss)]]
[[en:Hooghly River]]
[[et:Hugli]]
[[fr:Hooghly]]
[[hi:हुगली नदी]]
[[it:Hughli]]
[[ta:ஊக்லி ஆறு]]
[[zh:胡格利河]]
"https://ml.wikipedia.org/wiki/ഹൂഗ്ലീ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്