"ടാർസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മുഹമ്മദ് അസ്കർ (സംവാദം) നടത്തിയ തിരുത്തലുകൾ നീക്...
വരി 29:
==നായകാവതരണം==
 
വിക്ടോറിയൻ കാലഘട്ടത്തിലെ തികച്ചും മാന്യനായ ഒരു നായകന്റെ രൂപത്തിലാണ് ടാർസനെ കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നത്. സംഭവബഹുലമായ ടാർസൻ കഥയിൽ ക്രൂരന്മാരായ വില്ലന്മാരും സുന്ദരിമാരും, കാടന്മാരും വന്യമൃഗങ്ങളുമൊക്കെ കടന്നുവരുന്നു. അനുവാചകരെ ഉദ്വേഗഭരിതരാക്കുന്ന രീതിയിലാണ് ടാർസൻ കഥ അവതരിപ്പിച്ചിരിക്കുന്നത ലോകത്താകമാനമുള്ള ആബാലവൃദ്ദം ജനങ്ങൾ കാടിൻറെ രക്ഷകനായിട്ടാണ് കരുതുന്നത്അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു ഡസനിലേറെ നോവലുകൾ ടാർസൻ കഥകളുമായി പുറത്തുവന്നു.
 
==ചലച്ചിത്രാവിഷ്കാരം==
"https://ml.wikipedia.org/wiki/ടാർസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്