പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

394 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
217.165.219.47 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
ക്രിസ്തുവർഷം [[600]]-ൽ [[മക്ക|മക്കയിലാണ്]] അലി ജനിച്ചത്. [[ഖുറൈഷി]] ഗോത്രത്തലവനും [[കഅബ|കഅബയുടെ]] പരിപാലകനുമായിരുന്നു അലിയുടെ പിതാവ്. മാതാവ് ഫാതിമ ബിൻത് അസദ്. പിതാവാണ് ഉന്നതൻ എന്നർത്ഥമുള്ള '''അലി''' എന്ന പേര് അദ്ദേഹത്തിന് നൽകിയത്.<ref>http://www.islam4theworld.net/Sahabah/Ali%20ibn%20Abu%20Talib%20R.htm</ref>
 
അലി ചെറുപ്പമായിരിക്കുമ്പോൾ മക്കയിൽ കടുത്ത വരൾച്ചയും ക്ഷാമവുമുണ്ടായി. തന്മൂലം വലിയൊരു കുടുംബത്തിന്റെ നാഥനായ അബൂ ത്വാലിബിനുണ്ടായ സാമ്പത്തികഞെരുക്കം ലഘൂകരിക്കാൻ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഹംസയും അബ്ബാസും അലിയുടെ സഹോദരന്മാരായ ത്വാലിബിന്റെയും, ജഅ്ഫറിന്റെയും സംരക്ഷണചുമതല ഏറ്റു. അലിയുടെ സംരക്ഷണം മുഹമ്മദ്‌ നബി(സ്വ)മുഹമ്മദും (അന്ന് പ്രവാചകനായി അറിയപ്പെട്ടിരുന്നില്ല) ഏറ്റെടുത്തു.അങ്ങനെ മുഹമ്മദ്‌ നബി(സ്വ)മുഹമ്മദിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്നു.<ref>http://islampadasala.com/index.php?option=com_content&view=article&id=617&Itemid=1173</ref> പത്ത് വയസ്സ് പ്രായമായ സമയത്ത് അലി ഇസ്‌ലാം മതം സ്വീകരിച്ചു, കുട്ടികളുടെ കൂട്ടത്തിൽ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചത് അലിയാണ്.<ref>http://www.onislam.net/english/reading-islam/my-journey-to-islam/historical-biographies/409295-first-muslim-child.html</ref>
 
== യൗവ്വനം ==
[[മുഹമ്മദ് നബി (സ്വ )|മുഹമ്മദിനെ]] വധിക്കാൻ ശത്രുക്കൾ വീട് വളഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വിരിപ്പിൽ പകരം കിടന്ന് മുഹമ്മദ്‌ നബി(സ്വ)മുഹമ്മദിന് മദീനയിലേക്ക് കുടിയേറാൻ സഹായിച്ചത് അലിയാണ്. പിന്നീട് മക്കക്കാർ മുഹമ്മദ്‌ നബി(സ്വ)മുഹമ്മദിന്റെ കൈവശം സൂക്ഷിക്കാൻ ഏല്പിച്ച മുതലുകൾ ഉടമകൾക്ക് കൈമാറിയ ശേഷമാണ് അലി മദീനയിലേക്ക് പോയത്. മദീനയിലെത്തിയശേഷം തന്റെ മകൾ [[ഫാത്വിമ|ഫാത്വിമയെ]] മുഹമ്മദ്‌ നബി(സ്വ)മുഹമ്മദ്, അലിക്ക് വിവാഹം ചെയ്തു കൊടുത്തു. അന്ന് അലിക്ക് 24 വയസ്സും ഫാത്വിമക്ക് 19 വയസ്സുമായിരുന്നു പ്രായം<ref>http://www.witness-pioneer.org/vil/Articles/companion/11_ali_bin_talib.htm</ref>. [[തബൂക്ക് യുദ്ധം]] ഒഴികെ എല്ലാ യുദ്ധങ്ങളിലും അലി, മുഹമ്മദ്‌ നബി(സ്വ) നൊപ്പംമുഹമ്മദിനൊപ്പം പങ്കെടുത്തു. തബൂക്ക് യുദ്ധവേളയിൽ മദീനയിൽ മുഹമ്മദ്‌ നബി(സ്വ)മുഹമ്മദിന്റെ പ്രതിനിധിയായി നിൽക്കുകയായിരുന്നു. ധീരയോദ്ധാവ്, ഉന്നതപണ്ഡിതൻ, പ്രഗൽഭപ്രാസംഗികൻ, ഐഹികവിരക്തൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. ’ഇഹത്തിലും പരത്തിലും നീ എന്റെ സഹോദരൻ ‘ എന്ന് അലിയോട് മുഹമ്മദ്‌ നബി(സ്വ)മുഹമ്മദ് പറഞ്ഞിട്ടുള്ള വചനം പ്രശസ്തമാണ്.
 
== ഭരണം ==
[[മുഹമ്മദ്|മുഹമ്മദിനുനബി (സ്വ )മുഹമ്മദിനു]] ശേഷം രാഷ്ട്രനേതൃത്വം നബിയുടെ കുടുംബമായ [[ബനൂ ഹാശിം|ബനൂ ഹാശിമിന്]] ലഭിക്കണമെന്ന് പിതൃവ്യൻ അബ്ബാസും മറ്റ് കുടുംബാംഗങ്ങളും ആഗ്രഹിച്ചിരുന്നു. അലിയും അങ്ങനെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സുദീർഘമായ ആലോചനകൾക്കും സംവാദങ്ങൾക്കും ശേഷം [[അബൂബക്കർ സിദ്ദീഖ്|അബൂബക്കറിനെയാണ്]] മുഹമ്മദിന്റെ ശിഷ്യന്മാർ പ്രഥമ [[ഖലീഫ|ഖലീഫയായി]] തെരെഞ്ഞെടുത്തത്. പിന്നീട് അബൂബക്കർ മരണപ്പെട്ടപ്പോഴും രണ്ടാം ഖലീഫ [[ഉമർ]] മരണപ്പെട്ടപ്പോഴും പ്രായം കുറവായിരുന്നതിനാലും അവസരം ഇനിയും ലഭിക്കും എന്നതിനാലും അദ്ദേഹം ഒഴിവാക്കപ്പെട്ടു<ref>ഇസ്‌ലാമിക വിജ്ഞാന കോശം ,വാള്യം 2 പേജ് 766-767.(മെയ് - 1997) പ്രസാ: [[ഐ.പി.എച്ച്.]] കോഴിക്കോട്.</ref>. പീന്നീട് മൂന്നാം [[ഉസ്‌മാൻ ബിൻ അഫ്ഫാൻ|ഖലീഫ ഉസ്മാൻ]] വധിക്കപ്പെട്ടപ്പോൾ മുസ്‌ലിംകളിൽ ഭൂരിഭാഗവും അലിയെ നേതാവായി തെരെഞ്ഞെടുത്തു.<ref>http://www.jewishvirtuallibrary.org/jsource/biography/talib.html</ref>
 
== മരണം ==
24,449

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2124303" എന്ന താളിൽനിന്ന് ശേഖരിച്ചത്