"ചംബൽ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Chambal River}}
[[inthya|മദ്ധ്യേന്ത്യയിലെ]] ഒരു നദിയാണ് '''ചംബല്‍'''. [[യമുനാ നദി|യമുനാ നദിയുടെ]] ഒരു പോഷകനദിയാണിത്. ഇന്ത്യയിലെ അധികമായി മലിനീകരിക്കപ്പെട്ടിട്ടില്ലാത്ത നദികളിലൊന്നാണിത്. നദിയുടെ 400 കിലോമീറ്ററിലധികം [[ചംബല്‍ വന്യജീവി സം‌രക്ഷണ കേന്ദ്രം|ചംബല്‍ വന്യജീവി സം‌രക്ഷണ കേന്ദ്രത്തിനകത്താണ്]] സ്ഥിതിചെയ്യുന്നത്.
 
== ഉദ്ഭവം ==
[[മദ്ധ്യപ്രദേശ്|മദ്ധ്യപ്രദേശില്‍]] ഇന്‍ഡോറിനടുത്തിള്ള [[മഹൂ]] പട്ടണത്തില്‍ [[വിന്ധ്യ പര്‍വതനിര|വിന്ധ്യ പര്‍വതനിരയുടെ]] തെക്കന്‍ ചരിവിലാണ് ഇതിന്റെ ഉദ്ഭവം.
 
== പ്രയാണം ==
[[മദ്ധ്യപ്രദേശ്|മദ്ധ്യപ്രദേശിലൂടെ]] വടജ്ജ്-വടക്ക് കിഴക്കന്‍ ദിശയില്‍ ഒഴുകിയശേഷം [[രാജസ്ഥാന്‍|രാജസ്ഥാനിലൂടെ]] സഞ്ചരിക്കുന്നു. പിന്നീട് രാജസ്ഥാനും മദ്ധ്യപ്രദേശിനുമിടയില്‍ ഒരു അതിര്‍ത്തി സൃഷ്ടിച്ചുകൊണ്ട് ഒഴുകുന്നു. അതിനുശേഷം തെക്ക് കിഴക്കന്‍ ദിശയിലേക്ക് തിരിഞ്ഞ് [[ഉത്തര്‍പ്രദേശ്|ഉത്തര്‍പ്രദേശില്‍വച്ച്]] യമുനയോട് ചേരുന്നു.
 
[[en:Chambal River]]
"https://ml.wikipedia.org/wiki/ചംബൽ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്