"സാജൻ പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== ജീവിത രേഖ ==
[[പിറവം]] ചക്കാലക്കൽ ഉതുപ്പിന്റേയും, അന്നമ്മയുടേയും മകനാണ് സാജൻ പിറവം. നിരവധി മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. [[വിനയൻ]] സംവിധാനം ചെയ്ത [[അത്ഭുത ദ്വീപ്]] എന്ന സിനിമയിലൂടെയാണ് സാജൻ ശ്രദ്ധേയനായത്. രണ്ടരയടി ഉയരമുണ്ടായിരുന്ന സാജൻ സിനിമകൾക്ക് പുറമെ ടെലിവിഷൻ സീരിയലിലും സ്റ്റേജ് ഷോകളിലും ശ്രദ്ധേയമായിരുന്നു. ഡിഗ്രി വിദ്യഭ്യാസത്തിനുശേഷം [[മിമിക്രി]] വേദികളിലുടെയാണ് കലാരംഗത്ത് ചുവടുറപ്പിക്കുന്നത്.
 
 
== അഭിനയിച്ച സിനിമകൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2124219" എന്ന താളിൽനിന്ന് ശേഖരിച്ചത്