"സാജൻ പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

300 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{PU|Sajan Piravam}} സിനിമാ-മിമിക്രി താരമാണ് സാജൻ പിറവം (49)....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
{{PU|Sajan Piravam}}
സിനിമാ-മിമിക്രി താരമാണ് സാജൻ പിറവം (49). ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സാജൻ 20 ഡിസംബർ 2014-ൽ അന്തരിച്ചു. <ref> http://www.mathrubhumi.com/story.php?id=509048 </ref>
 
== ജീവിത രേഖ ==
[[പിറവം]] ചക്കാലക്കൽ ഉതുപ്പിന്റേയും, അന്നമ്മയുടേയും മകനാണ് സാജൻ പിറവം. നിരവധി മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. [[വിനയൻ]] സംവിധാനം ചെയ്ത [[അത്ഭുത ദ്വീപ്]] എന്ന സിനിമയിലൂടെയാണ് സാജൻ ശ്രദ്ധേയനായത്. രണ്ടരയടി ഉയരമുണ്ടായിരുന്ന സാജൻ സിനിമകൾക്ക് പുറമെ ടെലിവിഷൻ സീരിയലിലും സ്റ്റേജ് ഷോകളിലും ശ്രദ്ധേയമായിരുന്നു.
 
== അഭിനയിച്ച സിനിമകൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2124217" എന്ന താളിൽനിന്ന് ശേഖരിച്ചത്