"സാജൻ പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Sajan Piravam}} സിനിമാ-മിമിക്രി താരമാണ് സാജൻ പിറവം (49)....' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

12:50, 25 ഡിസംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

സിനിമാ-മിമിക്രി താരമാണ് സാജൻ പിറവം (49). ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സാജൻ 20 ഡിസംബർ 2014-ൽ അന്തരിച്ചു. [1]

ജീവിത രേഖ

പിറവം ചക്കാലക്കൽ ഉതുപ്പിന്റേയും, അന്നമ്മയുടേയും മകനാണ് സാജൻ പിറവം. നിരവധി മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന സിനിമയിലൂടെയാണ് സാജൻ ശ്രദ്ധേയനായത്.

അഭിനയിച്ച സിനിമകൾ

  1. അത്ഭുത ദ്വീപ് - മലയാളം
  2. ബെസ്റ്റ് ആക്ടർ -
  3. പട്ടണത്തിൽ ഭൂതം
  4. ഇമ്മാനുവൽ
  5. ഞാൻ കടവുൾ - തമിഴ്

അവലംബം

"https://ml.wikipedia.org/w/index.php?title=സാജൻ_പിറവം&oldid=2124215" എന്ന താളിൽനിന്ന് ശേഖരിച്ചത്