"ഉപയോക്താവിന്റെ സംവാദം:Anoopan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

835 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
→‎ചരിത്രഫലകങ്ങൾ: പുതിയ ഉപവിഭാഗം
(→‎താങ്കളുടെ നാട്..: പുതിയ ഉപവിഭാഗം)
(→‎ചരിത്രഫലകങ്ങൾ: പുതിയ ഉപവിഭാഗം)
 
താങ്കൾ ഏലംകുളം ഗ്രാമപഞ്ചായത്തിലെ മുതുകുറുശ്ശി ദേശക്കാരനാണോ?(മലപ്പുറം ജില്ല) ഇപ്പോൾ എവിടേ ആണ്‌? എനിക്ക് മുതുകുറുശ്ശിയിൽ ഒരു വിക്കി ശിൽപശാല കുട്ടികൾക്കായി ചെയ്യണമെന്നുണ്ട്. ഞാനും മുതുകുറുശ്ശിക്കാരൻ തന്നെ. ഇപ്പോ ഗൾഫിൽ. താങ്കൾ ഐവ്ടെയാണ് ഇപ്പോൾ? മറുപടി തരുമല്ലൊ.
 
== ചരിത്രഫലകങ്ങൾ ==
 
പ്രിയ അനൂപൻ, Special:Wantedtemplates പേജ് വൃത്തിയാക്കുന്നതിന്റെ ഭാഗമായി താങ്കൾ ഉപയോഗിക്കാത്ത ചില ചരിത്രഫലകങ്ങൾ nowiki ഉപയോഗിച്ച് comment ചെയ്തിട്ടുണ്ട്. അഥവാ ആ ഫലകങ്ങൾ ആവശ്യമുള്ളതായി വന്നാൽ ദയവായി പ്രസ്തുത ടാഗ് നീക്കി ഉപയോഗിക്കുമല്ലോ. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jacob.jose|സംവാദം]]) 18:03, 24 ഡിസംബർ 2014 (UTC)
24,635

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2124130" എന്ന താളിൽനിന്ന് ശേഖരിച്ചത്