"പ്രിയനന്ദനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
==ചലച്ചിത്രരംഗത്ത്==
പി. ടി. കുഞ്ഞുമുഹമ്മദ്, കെ. ആര്‍. മോഹനന്‍ എന്നിവരുടെ സംവിധാനസഹായിയായും സഹസംവിധായകനുമായാണു് ചലച്ചിത്രരംഗത്തു് കടന്നു വന്നതു്. ഇ.എം.എസിന്റെ ആരാധകനായ ഒരാള്‍ അദ്ദേഹം അന്തരിച്ചതിന്റെ അടുത്ത ദിവസം മരിക്കുന്നതു് അവതരിപ്പിക്കുന്ന നെയ്ത്തുകാരനാണു് ആദ്യമായി സംവിധാനം ചെയ്ത മുഴുനീളചലച്ചിത്രം.
===സം‌വിധാനം ചെയ്ത ചിത്രങ്ങള്‍===
*[[നെയ്ത്തുകാരന്‍ (മലയാളചലച്ചിത്രം)|നെയ്ത്തുകാരന്‍]]
"https://ml.wikipedia.org/wiki/പ്രിയനന്ദനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്