"സാന്റാക്ലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 62 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q315796 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 53:
==എതിർപ്പുകൾ==
കുട്ടികളെ സാന്റാക്ലോസിൽ വിശ്വസിക്കാൻ പഠിപ്പിക്കുന്നതിനെതിരേ എതിർപ്പുകൾ പണ്ടുമുതലേ ഉണ്ടായിരുന്നു. സാന്റാ ആചാരം ക്രിസ്തുമസിന്റെ മതപരമായ ഉദ്ഭവത്തെയും അതിന്റെ യഥാർത്ഥ ഉദ്ദേശത്തെയും അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചില ക്രിസ്ത്യാനികൾ പറയുന്നു. ചില വിമർശകരുടെ വാദം, ഇതുമുഴുവൻ നുണയാണെന്നും അതിനാൽ കുട്ടികളെ ഇതിൽ വിശ്വസിപ്പിക്കുന്നത് അസാന്മാർഗികമാണെന്നുമാണ്. മറ്റു ചിലർ സാന്റാക്ലോസ് ക്രിസ്തുമസിന്റെ കമ്പോളവൽക്കരണത്തിന്റെ അടയാളമാണെന്ന വാദത്തിലൂടെ ഈ ആചാരത്തെ എതിർക്കുന്നു.
 
== ചിത്രശാല ==
<gallery>
File:Santa_Clause_-_സാന്തക്ലോസ്.JPG|ക്രിസ്തുമസ് പപ്പ
</gallery>
 
==അവലംബം==
"https://ml.wikipedia.org/wiki/സാന്റാക്ലോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്