"ഗന്തക് നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഇന്ത്യയിലൂടെയും നേപ്പളിലൂടെയും ഒഴുകുന്ന ഒരു നദിയാണ് ഗന്തക്....
 
(ചെ.)No edit summary
വരി 1:
[[ഇന്ത്യ|ഇന്ത്യയിലൂടെയും]] നേപ്പളിലൂടെയും[[നേപ്പാള്‍|നേപ്പാളിലൂടെയും]] ഒഴുകുന്ന ഒരു നദിയാണ് '''ഗന്തക്'''. നേപ്പാളില്‍ ഇത് '''ഗന്തകി''', '''കലി ഗന്തകി''', '''നാരായണി''' (ത്രിശൂലിയുമായി ചേര്‍ന്ന ശേഷം) എന്നീ പേരുകളില്‍ അറിയപ്പെടുന്നു. [[ഗംഗാ നദി|ഗംഗാ നദിയുടെ]] ഒരു പോഷകനദിയാണിത്. നേപ്പാളിലെ മസ്റ്റാങ് ജില്ലയിലെ [[ടിബറ്റന്‍ സമതലം|ടിബറ്റന്‍ സമതലത്തിലാണ്]] കലി ഗന്തകിയുടെ ഉദ്ഭവം. സമുദ്രനിരപ്പില്‍നിന്ന് 7620 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം. നേപ്പാളിലെ പ്രധാന ജലവൈദ്യുത പദ്ധതിയും ഇന്‍ഡോ-നേപ്പാള്‍ അതിര്‍ത്തിയിലെ വാല്‍മികിനഗറിലെ ജലസേചന, ജലവൈദ്യുത പദ്ധതിയും ഈ നദിയിക്ക് കുറുകെയാണ് നിര്‍മിച്ചിരിക്കുന്നത്. ത്രിവേണിയില്‍ വച്ചാണ് നദി ഇന്ത്യയിലേക്ക് കടക്കുന്നത്. [[പാറ്റ്ന|പാറ്റ്നക്കടുത്തവച്ച്]] ഗംഗയോട് ചേരുന്നു. 630 കിലോമീറ്റര്‍ ആണ് ഈ നദിയുടേ ആകെ നീളം. അതില്‍ 330 കിലോമീറ്റര്‍ നേപ്പാളിലൂടെയും [[ടിബറ്റ്|ടിബറ്റിലൂടെയും]] 300 കിലോമീറ്റര്‍ ഇന്ത്യയിലൂടെയുമാണ് ഒഴുകുന്നത്.
"https://ml.wikipedia.org/wiki/ഗന്തക്_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്