"യഥാതഥ്യപ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Image:Gustave_Courbet_010.jpg നെ Image:Gustave_Courbet_-_Bonjour_Monsieur_Courbet_-_Musée_Fabre.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Ymblanter കാര...
വരി 1:
[[File:Gustave Courbet 010Gustave_Courbet_-_Bonjour_Monsieur_Courbet_-_Musée_Fabre.jpg|thumb|350px|''ബോൺജ്ഞൂ മെസ്യൂ കൂർബെ'', ഗുസ്റ്റാഫ് കൂർബേ (Gustave Courbet) വരച്ച ഒരു റിയലിസ്റ്റ് ചിത്രം (1854)]]
[[ദൃശ്യകല|ദൃശ്യകലകളിലും]] [[സാഹിത്യം|സാഹിത്യത്തിലും]] '''യഥാതഥ്യം''' എന്ന പദം സൂചിപ്പിക്കുന്നത് വസ്തുക്കളെ അല്ലെങ്കിൽ കഥാപാത്രങ്ങളെ അവ ദൈനംദിനജീവിതത്തിൽ അവതരിക്കുന്നതുപോലെ, നിറപ്പകിട്ടോ വിശകലനമോ ഇല്ലാതെ ചിത്രീകരിക്കുന്നതിനെയാണ്‌. സത്യത്തെ അനാവരണം ചെയ്യുമ്പോൾ വൈകൃതമോ അറപ്പുളവാക്കുന്നതോ ആയ കാര്യങ്ങളെ എടുത്തുകാണിക്കുന്ന കലാസൃഷ്ടികളെയും റിയലിസത്തിൽ പെടുത്താം. <ref>[http://www.nationalgallery.org.uk/paintings/glossary/realist-movement നാഷണൽ ഗാലറി]</ref>
== പശ്ചാത്തലം ==
"https://ml.wikipedia.org/wiki/യഥാതഥ്യപ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്