"ടേറ്റം ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
}}
 
[[Timor|ടിമോർ]] ദ്വീപിൽ സംസാരിക്കുന്ന ഒരു [[Austronesian languages|ഓസ്ട്രണേഷ്യൻ ഭാഷയാണ്]] '''ടേറ്റം''' {{IPAc-en|ˈ|t|ɛ|t|ʊ|m}},<ref>Laurie Bauer, 2007, ''The Linguistics Student’s Handbook'', Edinburgh</ref> അല്ലെങ്കിൽ '''ടേറ്റൺ'''. island of . [[Indonesia|ഇന്തോനേഷ്യയിലെ]] [[Belu Regency|ബെലു റീജൻസിയിൽ]] പെട്ട [[West Timor|വെസ്റ്റ് ടിമോറിലും]] അതിർത്തിക്കപ്പുറത്തുള്ള [[East Timor|കിഴക്കൻ ടിമോറിലുമാണ്]] ഇത് സംസാരിക്കുന്നത്. ഇത് കിഴക്കൻ ടിമോറിലെ രണ്ട് [[official language|ഔദ്യോഗികഭാഷകളിലൊന്നാണ്]]. കിഴക്കൻ ടിമോറിൽ ഈ ഭാഷയുടെ ഒരു [[creole language|മിശ്രിതരൂപമായ]] '''ടേറ്റൺ ദിലി''' ഒരു രണ്ടാം ഭാഷയെന്ന നിലയിൽ വ്യാപകമായി ഒഴുക്കോടെ സംസാരിക്കപ്പെടുന്നുണ്ട്. പരസ്പരം കേട്ടിട്ടില്ലാത്തവർക്ക് ടേറ്റം ഭാഷയും ടേറ്റുൺ ദിലിയും പരസ്പരം മനസ്സിലാക്കാൻ സാധിക്കാത്തത്ര വ്യത്യാസമുള്ള ഭാഷകളാണ്.<ref name="e16">http://www.ethnologue.com/language/tet</ref> വ്യാകരണത്തിലെ ലഘൂകരണം കൂടാതെ കിഴക്കൻ ടിമോറിലെ ഔദ്യോഗിക ഭാഷയായ [[Portuguese language|പോർച്ചുഗീസിൽ]] നിന്ന് ധാരാളം പദങ്ങൾ കടം കൊണ്ടിട്ടുള്ളതും ഇതിന് കാരണമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ടേറ്റം_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്